Tuesday, April 15, 2025 9:10 pm

നീറ്റ്​ പരീക്ഷ : തമിഴ്​നാട്ടില്‍ ഒരു വിദ്യാര്‍ഥി കൂടി ജീവനൊടുക്കി

For full experience, Download our mobile application:
Get it on Google Play

കോയമ്പത്തൂര്‍ : തമിഴ്​നാട്ടില്‍ അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷ എഴുതിയ ഒരു വിദ്യാര്‍ഥി കൂടി ജീവനൊടുക്കി. പൊള്ളാച്ചി സ്വദേശിയായ കെ. കീര്‍ത്തിസെല്‍വനാണ്​ ആത്മഹത്യ ചെയ്​തത്​. ആത്മഹത്യ കുറിപ്പ്​ ലഭിച്ചിട്ടില്ല.

നീറ്റ്​ പരീക്ഷയുടെ ഉത്തര സൂചിക കണ്ട ശേഷം മെഡിക്കല്‍ സീറ്റ്​ നേടാനുള്ള മാര്‍ക്ക്​ തനിക്ക്​ ലഭിക്കില്ലെന്ന്​ 20കാരന്‍ മാതാപിതാക്കളോട്​ പറഞ്ഞിരുന്നു. പരീക്ഷ ഫലം വന്നിട്ട്​ ഭാവി കാര്യങ്ങള്‍ ആലോചിക്കാമെന്ന്​ പറഞ്ഞ്​ മാതാപിതാക്കള്‍ മകനെ ആശ്വസിപ്പിച്ചിരുന്നു. മുന്‍പും കീര്‍ത്തി സെല്‍വന്‍ നീറ്റ്​ പരീക്ഷ എഴുതിയിരുന്നെങ്കിലും വിജയിക്കാനായില്ലെന്ന്​ പോലീസ്​ പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നശാമുക്ത് ഭാരത് അഭിയാന്‍ : ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് 21ന് തുടക്കമാകും

0
പത്തനംതിട്ട : ലഹരിയുടെ അപായങ്ങളില്‍ നിന്ന് സമൂഹത്തെ സംരക്ഷിക്കുക എന്ന ലക്ഷ്യം...

ഹിറ്റായി കൂത്താട്ടുകുളത്തെ കെ എസ് ആര്‍ ടി സി ബജറ്റ് ടൂറിസം ; മൂന്ന്...

0
എറണാകുളം :  കിഴക്കന്‍ മേഖലയില്‍ ആദ്യമായി ബജറ്റ് ടൂറിസത്തിന് തുടക്കം കുറിച്ച...

കോവിഡ് ബാധയെ തുടർന്ന് ഇൻഷുറൻസ് നിഷേധിച്ചു ; ബിർള ഹെൽത്ത് ഇൻഷുറൻസ് നഷ്ടപരിഹാരം...

0
എറണാകുളം: കോവിഡ് ബാധയെ തുടർന്ന് ഹെൽത്ത് ഇൻഷുറൻസ് നിഷേധിച്ച ഇൻഷുറൻസ് കമ്പനി...

കെഎസ്.കെ.ടി.യു കോന്നി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അംബേദ്കർ ജയന്തി ആഘോഷിച്ചു

0
കോന്നി : ഡോ.ബി.ആർ.അംബേദ്കർ ജയന്തി ദിനത്തോടനുബന്ധിച്ച് കെഎസ്.കെ.ടി.യു കോന്നി ഏരിയാ കമ്മിറ്റിയുടെ...