പത്തനംതിട്ടയില്‍ ഇന്ന് 447 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുള്ളറ്റിന്‍ – ഒക്ടോബര്‍ 31

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 447 പേര്‍ക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 447 പേരും സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്.

1 അടൂര്‍ 12
2 പന്തളം 7
3 പത്തനംതിട്ട 15
4 തിരുവല്ല 35
5 ആനിക്കാട് 7
6 ആറന്‍മുള 1
7 അരുവാപ്പുലം 9
8 അയിരൂര്‍ 32
9 ചെന്നീര്‍ക്കര 1
10 ചെറുകോല്‍ 10
11 ചിറ്റാര്‍ 4
12 ഏറത്ത് 1
13 ഇലന്തൂര്‍ 0

14 ഏനാദിമംഗലം 4
15 ഇരവിപേരൂര്‍ 25
16 ഏഴംകുളം 4
17 എഴുമറ്റൂര്‍ 4
18 കടമ്പനാട് 9
19 കടപ്ര 0
20 കലഞ്ഞൂര്‍ 10
21 കല്ലൂപ്പാറ 6
22 കവിയൂര്‍ 2
23 കൊടുമണ്‍ 10
24 കോയിപ്രം 14

25 കോന്നി 27
26 കൊറ്റനാട് 6
27 കോട്ടാങ്ങല്‍ 11
28 കോഴഞ്ചേരി 0
29 കുളനട 11
30 കുന്നന്താനം 12
31 കുറ്റൂര്‍ 6
32 മലയാലപ്പുഴ 7
33 മല്ലപ്പള്ളി 29
34 മല്ലപ്പുഴശേരി 7
35 മെഴുവേലി 4
36 മൈലപ്ര 1

37 നാറാണംമൂഴി 3
38 നാരങ്ങാനം 5
39 നെടുമ്പ്രം 1
40 നിരണം 0
41 ഓമല്ലൂര്‍ 3
42 പള്ളിക്കല്‍ 3
43 പന്തളം തെക്കേക്കര 9
44 പെരിങ്ങര 2
45 പ്രമാടം 6
46 പുറമറ്റം 15
47 റാന്നി 7

48 റാന്നി- പഴവങ്ങാടി 10
49 റാന്നി- അങ്ങാടി 3
50 റാന്നി-പെരുനാട് 1
51 സീതത്തോട് 7
52 തണ്ണിത്തോട് 5
53 തോട്ടപ്പുഴശേരി 4
54 തുമ്പമണ്‍ 1
55 വടശേരിക്കര 4
56 വള്ളിക്കോട് 8
57 വെച്ചൂച്ചിറ 7

ജില്ലയില്‍ ഇതുവരെ 193056 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 185508 പേര്‍ സമ്പര്‍ക്കം മൂലം കോവിഡ് സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതനായ ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. 1). മല്ലപ്പള്ളി സ്വദേശി (88) 31.10 .2021 ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 27 പേര്‍ രോഗ മുക്തരായി. ആകെ രോഗ മുക്തരായവരുടെ എണ്ണം 186776 ആണ്. പത്തനംതിട്ട ജില്ലക്കാരായ 5010 പേര്‍ രോഗികളായിട്ടുണ്ട്. 4844 പേര്‍ ജില്ലയിലും 166 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 9419 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്.

ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് 2132 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1643 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...