ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നീറ്റ് പിജി പരീക്ഷ മാറ്റിവെച്ചു. ഈ മാസം 18ന് നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചത്. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ ട്വിറ്ററിലൂടെയാണ് വിവരം അറിയിച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
നീറ്റ് പിജി പരീക്ഷ മാറ്റിവെച്ചു ; പുതുക്കിയ തീയതി പിന്നീട് അറിയിക്കും
RECENT NEWS
Advertisment