തിരുവനന്തപുരം : നീറ്റ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. സംസ്ഥാന റാങ്ക് പട്ടിക 15-20 ദിവസത്തിനുള്ളില്‍ പ്രസിദ്ധീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതോടെ കേരളത്തിലെ പ്രവേശന നടപടികള്‍ക്ക് തുടക്കമാകും. ഇതിനായി നീറ്റ് പരീക്ഷ നടത്തുന്ന നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിയില്‍നിന്ന് കേരളത്തില്‍നിന്ന് യോഗ്യത നേടിയ കുട്ടികളുടെ വിവരം പ്രവേശന പരീക്ഷ കമീഷണറേറ്റ് ശേഖരിക്കും.
നീറ്റ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു
RECENT NEWS
Advertisment