നെഹ്റു ട്രോഫി വള്ളംകളി ഇന്ന് ; ഉച്ചയ്ക്ക് 2 മണിക്ക് ഔദ്യോഗിക ഉദ്ഘാടനം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: അറുപത്തെട്ടാമത് നെഹ്റു ട്രോഫി ഇന്ന് പുന്നമടക്കായലിൽ നടക്കും. ഇരുപത് ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ എഴുപത്തേഴ് വള്ളങ്ങളാണ് മത്സരിക്കുന്നത്. രാവിലെ 11ന് ചെറുവള്ളങ്ങളുടെ മത്സരങ്ങൾ തുടങ്ങും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ച ശേഷമായിരിക്കും ചുണ്ടൻ വള്ളങ്ങളുടെ മത്സരം. ഹാട്രിക് ലക്ഷ്യമിട്ട് പള്ളാത്തുരുത്തി ബോട്ട് ക്ലബ് മഹാദേവികാട് കാട്ടിൽ തെക്കേതിൽ ചുണ്ടനിൽ തുഴയുന്നുണ്ട്. കാരിച്ചാലിൽ യുബിസി കൈനകരിയും സെന്റ് പയസ് ടെൻതിൽ കുമരകം ടൗൺ ബോട്ട് ക്ലബും തുഴയുന്നു. ചമ്പക്കുളം മൂലം ജലോത്സവത്തിൽ ജേതാക്കളായതിന്റെ ആവേശത്തിലാണ് കേരള പോലീസ് ചമ്പക്കുളം ചുണ്ടനിൽ ഇറങ്ങുന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ടിക്കറ്റ് വില്പനയിൽ ഇക്കുറി വൻ വർധനവുണ്ട്.

 

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...