Sunday, June 23, 2024 8:48 am

ഇ​ന്ത്യ​ക്കാ​ര്‍​ക്കു​ള്ള പൗരത്വനിയമത്തിൽ മാ​റ്റംവ​രു​ത്തി നേ​പ്പാ​ള്‍

For full experience, Download our mobile application:
Get it on Google Play

കാ​ഠ്മ​ണ്ഡു: ഇ​ന്ത്യ​ക്കാ​ര്‍​ക്കു​ള്ള പൗ​ര​ത്വ നി​യ​മ​ത്തി​ല്‍ നേ​പ്പാ​ള്‍ മാ​റ്റം വ​രു​ത്തി. പുതിയ ഭേദഗതിയനുസരിച്ച് ‌നേ​പ്പാ​ളി പൗര​ന്മാ​ര്‍ വി​വാ​ഹം ക​ഴി​ക്കു​ന്ന ഇ​ന്ത്യ​ന്‍ പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് പൗ​ര​ത്വം ല​ഭി​ക്കു​വാ​ന്‍ ഏ​റ്റ​വും കു​റ​ഞ്ഞ​ത് ഏ​ഴു വര്‍ഷമെങ്കിലും കാ​ത്തി​രി​ക്ക​ണം.

ഇ​ന്ത്യ​ന്‍ പൗ​ര​ന്മാ​രെ വി​വാ​ഹം ചെ​യ്യു​ന്ന വി​ദേ​ശി​ക​ള്‍​ക്ക് ഏ​ഴു വ​ര്‍​ഷ​ത്തി​നു ശേ​ഷ​മാ​ണ് ഇ​ന്ത്യ പൗ​ര​ത്വം ന​ല്‍​കു​ന്ന​ത്. ഇക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് നേ​പ്പാ​ള്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രി രാം ​ബ​ഹ​ദൂ​ര്‍ ഥാ​പ്പ ഭേ​ദ​ഗ​തി​യെ ന്യാ​യീ​ക​രി​ച്ച​ത്. എ​ന്നാ​ല്‍ ഇ​ന്ത്യ​യു​ടെ പൗ​ര​ത്വനി​യ​മ​ത്തി​ന്റെ  ഈ ​ഉ​പാ​ധി നേ​പ്പാ​ള്‍ പൗ​ര​ന്മാ​ര്‍​ക്ക് ബാ​ധ​ക​മ​ല്ലെ​ന്ന കാ​ര്യം പ്രസ്താവനയില്‍ അ​ദ്ദേ​ഹം പ​രാ​മ​ര്‍​ശി​ച്ചി​ട്ടി​ല്ല. ഇ​ന്ത്യ​യും നേ​പ്പാ​ളും ത​മ്മി​ലു​ള്ള ബ​ന്ധം വ​ഷ​ളാ​യ​തി​നു പി​ന്നാ​ലെ​യാ​ണ് പൗര​ത്വ നി​യ​മ​ത്തി​ല്‍ നേ​പ്പാ​ള്‍ ഭേ​ദ​ഗ​തി വ​രു​ത്തി​യ​ത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

റോഡിൽ തെന്നിവീണ സ്കൂട്ടർ യാത്രികൻ ബസിനടിയിൽ പെടാതെ രക്ഷപെട്ടു ; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

0
കോഴിക്കോട്: റോഡിൽ തെന്നിവീണ സ്കൂട്ടർ യാത്രികൻ ബസിനടിയിൽ പെടാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്....

ഇപി ജയരാജൻ- ജാവദേക്കർ കൂടിക്കാഴ്ച്ച ; ഗൗരവമുള്ള പരിശോധനയ്ക്ക് സിപിഎം, പിണറായിയെ മാറ്റില്ലെന്നും എംവി...

0
തിരുവനന്തപുരം : ഇപി ജയരാജൻ ജാവദേക്കറെ കണ്ടതിൽ ഗൗരവമുള്ള പരിശോധനയ്ക്ക് സിപിഎം...

മിനിപിക്കപ്പ് വാൻ വൈദ്യുതി തൂണിലിടിച്ച് അപകടം ; ഒരാൾക്ക് ഗുരുതര പരിക്ക്

0
റാന്നി: മന്ദിരം- വടശ്ശേരിക്കര റോഡിൽ മന്ദിരം സബ് സ്റ്റേഷന് സമീപം മിനിപിക്കപ്പ്...