നെടുംപ്രയാർ തേവലശ്ശേരി ദേവീക്ഷേത്രത്തിൽ കൊടിമരം നിർമിക്കും

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : നെടുംപ്രയാർ തേവലശ്ശേരി ദേവീക്ഷേത്രത്തിൽ ദേവപ്രശ്നപരിഹാരത്തിന്റെ ഭാഗമായി കൊടിമരം നിർമിക്കുന്നു. വെള്ളിയാഴ്ച പകൽ 12.05-നും 12.25-നും മധ്യേ ക്ഷേത്രതന്ത്രി പുല്ലാവഴി ഇല്ലത്ത്‌ ദേവൻ കൃഷ്ണൻ നമ്പൂതിരി ആധാരശിലാന്യാസം നിർവഹിക്കും. വാസ്തുവിദ്യാചാര്യൻ കുഴിക്കാട്ടില്ലത്ത് അഗ്നിശർമൻ ഭട്ടതിരിയാണ് കൊടിമര സ്ഥാനനിർണയം നടത്തിയത്. 17 പറ 16 കോൽ ഉയരം 2 അംഗുലം വ്യാസം എന്ന കണക്കിലാണ് കൊടിമരം നിർമിക്കുന്നത്. 10 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന പ്രവർത്തനം ഭക്തന്റെ സമർപ്പണമാണ്. ഇതിനോടനുബന്ധിച്ച് വനിതാ സമാജത്തിന്റെ സമർപ്പണമായ ശ്രീകോവിൽ പിത്തളപൊതിയൽ ചടങ്ങും ആരംഭിക്കും. ശില്പി പത്തിയൂർ വിനോദ് ബാബു ആചാരിയുടെ നേതൃത്വത്തിലാണ് നിർമാണം നടക്കുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമാകുന്നു ; ഇറാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരന്മാരോട് ഇന്ത്യ

0
ന്യൂഡല്‍ഹി: രാജ്യത്തുടനീളം പ്രത്യേകിച്ച് തെക്കൻ തീരപ്രദേശങ്ങളിൽ അസ്ഥിരതയും സൈനിക നീക്കങ്ങളും...

മഴ മുന്നറിയിപ്പിൽ മാറ്റം ; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക്...

വിധി നടപ്പിലാകും വരെ ഉള്ളിൽ ഭയമുണ്ടാകുമെന്ന് സുധാകരന്റെയും സജിതയുടെയും മക്കൾ

0
പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്‌ക്ക് തൂക്കുകയർ ലഭിച്ച വിധിയിൽ...

ത്രിപുര ഡിജിപി പോലീസ് ആസ്ഥാനത്ത് മരിച്ച നിലയിൽ

0
അഗർത്തല: ത്രിപുര ഡിജിപി അനുരാഗ് ധങ്കർ മരിച്ച നിലയിൽ. അഗർത്തലയിലെ പോലീസ്...