Friday, July 4, 2025 6:33 am

രാജ്യത്തെ എട്ട്‌ ഹൈക്കോടതിയിലേക്ക്‌ പുതിയ ചീഫ്‌ ജസ്റ്റിസുമാരെ ശുപാര്‍ശ ചെയ്‌ത്‌ കൊളീജിയം

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : രാജ്യത്തെ എട്ട്‌ ഹൈക്കോടതിയിലേക്ക്‌ പുതിയ ചീഫ്‌ ജസ്റ്റിസുമാരെ ശുപാര്‍ശ ചെയ്‌ത്‌ കൊളീജിയം.അ​ല​ഹ​ബാ​ദ്, ഗു​ജ​റാ​ത്ത്, ക​ല്‍​ക്ക​ത്ത, ആ​ന്ധ്ര​പ്ര​ദേ​ശ്, ക​ര്‍​ണാ​ട​ക, തെ​ല​ങ്കാ​ന, മേ​ഘാ​ല​യ, മ​ധ്യ​​പ്ര​ദേ​ശ്​ എ​ന്നീ ഹൈ​കോ​ട​തി​ക​ളി​ലേ​ക്കാ​ണ്​ ജ​ഡ്​​ജി​മാ​രെ ശി​പാ​ര്‍​ശ ചെ​യ്​​ത​ത്.

ത്രി​പു​ര ഹൈ​കോ​ട​തി ചീ​ഫ്​ ജ​സ്​​റ്റി​സ്​ ആ​ഖി​ല്‍ ഖു​റേ​ശി ഉ​ള്‍​​പ്പെ​ടെ അ​ഞ്ചു ചീ​ഫ്​ ജ​സ്​​റ്റി​സു​മാ​രേ​യും 28 ഹൈ​കോ​ട​തി ജ​ഡ്​​ജി​മാ​രെ​യും മാ​റ്റി നി​യ​മി​ക്കാ​നും നി​ര്‍​ദേ​ശി​ച്ചു. വ്യാ​ഴാ​ഴ്ച​യും വെ​ള്ളി​യാ​ഴ്​​ച​യു​മാ​യി ന​ട​ന്ന മാ​ര​ത്ത​ണ്‍ യോ​ഗ​ത്തി​ലാ​ണ്​​ ശി​പാ​ര്‍​ശ. പ​ശ്ചി​മ ബം​ഗാ​ളി​ലെ ബി.​ജെ.​പി – തൃ​ണ​മൂ​ല്‍ രാ​ഷ്​​ട്രീ​യ പോ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ല്‍ ഭ​ര​ണ​പ​ര​വും നി​യ​മ​പ​ര​വു​മാ​യ തീ​രു​മാ​ന​ങ്ങ​ളോ​ടെ വാ​ര്‍​ത്ത​ക​ളി​ല്‍ ഇ​ടം നേ​ടി​യ വ്യ​ക്​​തി​യാ​ണ്​ ക​ല്‍​ക്ക​ത്ത ഹൈ​കോ​ട​തി​യി​ലെ ആ​ക്​​ടി​ങ്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ രാ​ജേ​ഷ്​ ബി​ന്ദാ​ല്‍

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

7 വർഷത്തിനിടെ ലഹരി മുക്തി നേടിയത് 1.57 ലക്ഷം വ്യക്തികൾ

0
തിരുവനന്തപുരം: കഴിഞ്ഞ ഏഴ് വർഷത്തിനിടെ സംസ്ഥാന എക്സൈസ് വകുപ്പ് നടത്തുന്ന വിമുക്തി...

ഫ്ലാറ്റ് ലീസിന് നല്‍കാമെന്ന് നിരവധി പേരെ വിശ്വസിപ്പിച്ച് കൊച്ചിയില്‍ ലക്ഷങ്ങളുടെ ഫ്ലാറ്റ് തട്ടിപ്പ്

0
കൊച്ചി : ഫ്ലാറ്റ് ലീസിന് നല്‍കാമെന്ന് നിരവധി പേരെ വിശ്വസിപ്പിച്ച് കൊച്ചിയില്‍...

കെട്ടിടം തകർന്ന് വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ...

0
കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്ന് വീണ്...

ശാസിച്ചതിന് യുവതിയെയും മകനെയും ഭർത്താവിന്‍റെ സഹായി കുത്തിക്കൊന്നു

0
ന്യൂഡൽഹി : ശാസിച്ചതിന് യുവതിയെയും മകനെയും ഭർത്താവിന്‍റെ സഹായി കുത്തിക്കൊന്നു. രുചിക...