ഇ​ടു​ക്കി തൊ​ടു​പു​ഴ​യി​ല്‍ അ​വി​വാ​ഹി​ത​യാ​യ പെ​ണ്‍​കു​ട്ടി പ്ര​സ​വി​ച്ച ന​വ​ജാ​ത ശി​ശു മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

ഇ​ടു​ക്കി : ഇ​ടു​ക്കി തൊ​ടു​പു​ഴ​യി​ല്‍ അ​വി​വാ​ഹി​ത​യാ​യ പെ​ണ്‍​കു​ട്ടി പ്ര​സ​വി​ച്ച ന​വ​ജാ​ത ശി​ശു മ​രി​ച്ചു. വീ​ട്ടി​ല്‍ ജ​നി​ച്ച കു​ട്ടി​യെ ഉ​ട​നെ തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീവന്‍ രക്ഷിക്കാനായില്ല.

സം​ഭ​വ​ത്തി​ല്‍ കാ​ളി​യാ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കു​ട്ടി​യു​ടെ പോ​സ്റ്റു​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് കി​ട്ടി​യാ​ലെ മ​ര​ണം സം​ബ​ന്ധി​ച്ച്‌ വ്യ​ക്ത​ത കി​ട്ടു​ക​യു​ള്ളൂ​വെ​ന്നും അ​തി​ന് ശേ​ഷം തു​ട​ര്‍ ന​ട​പ​ടി​ക​ളി​ള്‍ സ്വീകരിക്കുമെന്നും പോ​ലീ​സ് പ​റ​ഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...