Sunday, December 22, 2024 5:38 am

അൽ ഖൈൽ റോഡിൽ പുതിയ പാലങ്ങൾ തുറന്നു

For full experience, Download our mobile application:
Get it on Google Play

ദുബായ്: അൽ ഖൈൽ റോഡിൽ ജബൽ അലിയിലേക്കുള്ള ദിശയിൽ രണ്ട്‌ പുതിയ പാലങ്ങൾ തുറന്നു. സബീൽ, അൽ ഖൂസ് ഒന്ന് എന്നിവിടങ്ങളിലാണ് പുതിയ പാലങ്ങൾ തുറന്നുകൊടുത്തതെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) അധികൃതർ അറിയിച്ചു. 1350 മീറ്റർ നീളമുള്ള പാലങ്ങളിലൂടെ മണിക്കൂറിൽ 8000 വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കും. പുതിയ പാലങ്ങൾ പ്രവർത്തനക്ഷമമായതോടെ യാത്രാസമയം 30 ശതമാനം കുറഞ്ഞു. നിലവിലുള്ള പാലങ്ങളുടെയും ഇന്റർസെക്ഷനുകളുടെയും ശേഷി മണിക്കൂറിൽ 19,600 ആയി ഉയർത്താനും സാധിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കുവൈത്തിനെ നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

0
കുവൈത്ത് സിറ്റി : കുവൈത്തിലെ മംഗഫിലുണ്ടായ തീപ്പിടുത്ത അപകടം പരാമർശിച്ച് കുവൈത്തിനെ...

മാലിന്യം തള്ളൽ ആക്ഷൻ പ്ലാനുമായി കേരള സർക്കാർ

0
തിരുവനന്തപുരം : തിരുനെൽവേലിയിലെ ആശുപത്രി മാലിന്യം നാളെ തന്നെ മാറ്റുമെന്ന് തീരുമാനം....

സാബുവിൻറെ ആത്മഹത്യയിൽ കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തും

0
ഇടുക്കി : കട്ടപ്പനയിലെ നിക്ഷേപകൻ സാബുവിൻറെ ആത്മഹത്യയിൽ പ്രത്യേക അന്വേഷണം സംഘം...

ഉരുൾപൊട്ടൽ ദുരന്തത്തിനിരയായവരുടെ പുനരധിവാസം ; മന്ത്രിസഭാ യോഗം ഇന്ന്

0
തിരുവനന്തപുരം : വയനാട്  ഉരുൾപൊട്ടൽ ദുരന്തത്തിനിരയായവരുടെ പുനരധിവാസം ചർച്ച ചെയ്യാൻ പ്രത്യേക...