മംസാർ ബീച്ചിലേക്ക് വാരാന്ത്യങ്ങളിൽ പുതിയ ബസ് സർവീസ്

For full experience, Download our mobile application:
Get it on Google Play

ദുബായ് : സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽനിന്ന് അൽ മംസാർ ബീച്ചിലേക്ക് വാരാന്ത്യങ്ങളിൽ ഡബ്ല്യു 20 എന്ന പുതിയ ബസ് റൂട്ട് ആരംഭിച്ചതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) അധികൃതർ അറിയിച്ചു. വെള്ളിയാഴ്ചമുതൽ ഞായറാഴ്ച വരെ വൈകീട്ട് അഞ്ചുമണിമുതൽ രാത്രി 11 വരെയാണ് സേവനം ലഭിക്കുക. അൽ മംസാർ ബീച്ചിലേക്കുള്ള യാത്രക്കാർക്ക് പുതിയ തീരുമാനം ഗുണകരമാകും.

ദൈനംദിന യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി യാത്രാസമയം കുറയ്ക്കുന്നതിനും യാത്രക്കാർക്ക് ലക്ഷ്യസ്ഥാനങ്ങളിലേക്ക് വേഗത്തിൽ എത്തിച്ചേരുന്നതിനുമായി ചില ബസ് റൂട്ടുകളില കാര്യമായ മാറ്റങ്ങൾ വരുത്താനും പദ്ധതിയുണ്ട്. 5, 7, 62, 81, 110, സി 04, സി 09, ഇ 306, ഇ 307 എ, എഫ് 12, എഫ് 15, എഫ് 26, എസ് എച്ച് ഒന്ന് എന്നീ റൂട്ടുകളുടെ സമയം മെച്ചപ്പെടുത്തും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിവാദ രക്ഷാപ്രവര്‍ത്തനത്തില്‍ എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ നടപടി വൈകുന്നതില്‍ പരാതിക്കാര്‍ക്ക് കടുത്ത അതൃപ്തി

0
കൊച്ചി: ആലപ്പുഴയിലെ വിവാദ രക്ഷാപ്രവര്‍ത്തനത്തില്‍ എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ നടപടി...

ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയിൽ മുൻകൂർ ജാമ്യം അനുവദിച്ച് കോടതി

0
എറണാകുളം: നടൻ ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയിൽ ടിനി ടോമിന് മുൻകൂർ...

ഗ്രഹാം സ്റ്റെയ്ൻസിന്റെയും മക്കളുടെയും കൊലപാതകം ; പ്രതി ദാരസിങ്ങിനെ വിട്ടയയ്ക്കാൻ ഒഡിഷ സർക്കാർ

0
ഭുവനേശ്വർ : ഓസ്‌ട്രേലിയൻ മിഷണറി ഗ്രഹാം സ്റ്റെയ്ൻസിനേയും രണ്ട് മക്കളേയും ജീവനോടെ...

ടാറ്റ കപ്പല്‍ നിര്‍മാണത്തിലേക്കും ചുവടുവെക്കുന്നു ; കേരളത്തില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങുന്നതായി സൂചന

0
ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ കമ്പനിയായ ടാറ്റ കപ്പല്‍ നിര്‍മാണത്തിലേക്കും ചുവടുവെക്കുന്നു. ഇതിന്റെ...