പത്തനംതിട്ട : പ്രമാടം ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 01, അയിരൂര്‍ ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 11, 12, ചെന്നീര്‍ക്കര ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 13, ഏഴംകുളം ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 06, ഏറത്ത് ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 11, 13, 15, ആറന്മുള ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 14 എന്നീ സ്ഥലങ്ങളില്‍ ജൂലൈ 17 മുതല്‍ ഏഴു ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.
Updated 08:00 pm ; പത്തനംതിട്ട ജില്ലയില്‍ പുതിയ ഒന്‍പത് കണ്ടെയ്ന്‍മെന്റ് സോണുകള്‍
RECENT NEWS
Advertisment