പത്തനംതിട്ട : പത്തനംതിട്ട മുനിസിപ്പാലിറ്റി വാര്‍ഡ് ഒന്ന്, രണ്ട്, നാല്, 10, 11, 16, 17, 27, 30, ഇലന്തൂര്‍ പഞ്ചായത്ത് വാര്‍ഡ് രണ്ട്, നാല്, അഞ്ച്, ഏഴ്, എട്ട്, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് മൂന്ന്, ആറ്, ചെറുകോല്‍ പഞ്ചായത്ത് വാര്‍ഡ് അഞ്ച്,11, ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഏഴ്, 14, ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 15 (പാറയ്ക്കല്‍ പടിഞ്ഞാറന്‍ മങ്ങാട്, മങ്ങാട് മിച്ചഭൂമി ഭാഗങ്ങള്‍), പന്തളം മുനിസിപ്പാലിറ്റി വാര്‍ഡ് നാല് (കുന്നിക്കുഴി ജംഗ്ഷന് കിഴക്ക് കുമ്പിലേത്ത് ഭാഗം മുതല്‍ മുളമ്പുഴ പമ്പ് ഹൗസ് വരെ ഭാഗങ്ങള്‍),
ആനിക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് മൂന്ന്, നാല്, അഞ്ച്, ഒന്‍പത്, വാര്‍ഡ് രണ്ട് (നല്ലൂര്‍പ്പടവ് വളിയാകുളം ഭാഗം), വാര്‍ഡ് ഏഴ് (ചക്കാലക്കുന്ന് തേലപ്പുഴ ചെട്ടിമുക്ക് ഭാഗം), വാര്‍ഡ് ഒന്ന് (കാരിയമാനപ്പടി ഭാഗം), വാര്‍ഡ് 12( വെള്‍കരിങ്ങാട്ടുകുന്ന് ഭാഗം), വാര്‍ഡ് ആറ് ( കാഞ്ഞിരത്തിങ്കല്‍ കുരുന്നവേലിപ്പടി ഭാഗം), പെരിങ്ങര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13 (ചെമ്പില്‍ കലുങ്ക് മുതല്‍ മധുരത്തില്‍ പടി ഭാഗം വരെ ), വാര്‍ഡ് ആറ്, കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 14, വാര്‍ഡ് 13(പെരുന്താളൂര്‍ കോളനി, ഒന്നാകുറ്റി മുകള്‍ ഭാഗം), കോയിപ്രം ഗ്രാമപഞ്ചായത്ത് വാര്‍ഡ് ആറ് (പടയണി ഗ്രാമം മുതല്‍, ശാസ്താംകാവ് ഭാഗം വരെ), കുളനട ഗ്രാമപഞ്ചായത്ത് വാര്‍ഡ് മൂന്ന് (തെക്കേക്കുറ്റിയില്‍ മുതല്‍ കാവിന്റെ വടക്കേതില്‍ ഭാഗം വരെ), വാര്‍ഡ് 14 (കുളനട ടൗണില്‍ കുളനട- ആറന്മുള റോഡിന് വലത് വശത്തുള്ള വട്ടയത്ത് പടി മുതല്‍ കൊല്ലാശേരില്‍ വരെ ഭാഗം), നാരങ്ങാനം ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഏഴ്, ഒന്‍പത് ( ദീര്‍ഘിപ്പിക്കുന്നു) എന്നീ പ്രദേശങ്ങളില്‍ മേയ് 17 മുതല്‍ ഏഴു ദിവസത്തേക്ക്് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.
കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി
കൊടുമണ്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് അഞ്ച് (പൂര്‍ണമായും), പത്തനംതിട്ട മുനിസിപ്പാലിറ്റി വാര്‍ഡ് എട്ട് (പേട്ട ഭാഗം), വാര്‍ഡ് ഏഴ് (പൂര്‍ണമായും), മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് അഞ്ച് (പാറക്കാവ് ഭാഗം മുതല്‍ ലക്ഷം വീട് കോളനി കോട്ടൂരേത്ത് ഭാഗം വരെ), വടശേരിക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 15 (പള്ളിക്കമുരുപ്പ് പുത്തന്‍വിള പടി മുതല്‍ പേങ്ങാട്ട് പാലത്തിങ്കല്‍ പടി വരെ), മെഴുവേലി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10 (പെന്തകോസ്ത് ചാപ്പല്‍ പടി മുതല്‍ തുണിയോട് പേരപടി, മഞ്ഞിപ്പുഴ ക്ലബില്‍ ഭാഗം വരെ), കടപ്ര ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഒന്‍പത് (പൂര്‍ണമായും), റാന്നി അങ്ങാടി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13 (ഉന്നക്കാവ് ഐ.പി.സി ചര്‍ച്ച് മുതല്‍ അരുവിക്കല്‍ ജംഗ്ഷന്‍ വരെയുള്ള ഭാഗം),
തിരുവല്ല മുനിസിപ്പാലിറ്റി വാര്‍ഡ് 22, 24, 25, 30, 31, 39 (പൂര്‍ണമായും), അരുവാപ്പുലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് രണ്ട് (പൂര്‍ണമായും), ആനിക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13 (പൂര്‍ണമായും), ഏഴംകുളം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13 (പൂര്‍ണമായും), കൊറ്റനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11 (ചാന്തോലില്‍ കോളനി, പൊട്ടനവിക്കല്‍, വെള്ളയില്‍ കോളനി ഭാഗങ്ങള്‍), കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് മൂന്ന്, 11, 12 എന്നിവ കൂടിച്ചേരുന്ന ഊട്ടുകുളം ഭാഗം, വാര്‍ഡ് അഞ്ച് (അംബേദ്കര്‍ കോളനി ഭാഗം), തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11 (കൊച്ചുമോലുംപുറം, അപ്പച്ചിമുക്ക് ഭാഗങ്ങള്‍, വാര്‍ഡ് നാല് (മാതിരം പള്ളി, പള്ളിമുക്ക് ജംഗ്ഷനുകള്‍ക്ക് ഇടയില്‍ റോഡിന് തെക്കുവശം, എംജി മോഹന്‍ദാസ് റോഡില്‍ ആര്യാട്ടയില്‍പടി, ഇല്ലത്തുപാറ ഭാഗങ്ങള്‍), എന്നീ പ്രദേശങ്ങളെ മേയ് 17 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍. റെഡ്ഡി ഉത്തരവ് പുറപ്പെടുവിച്ചു.