പത്തനംതിട്ട : ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 5, 13 (പൂര്‍ണ്ണമായും), ആറന്മുള ഗ്രാമപഞ്ചായത്ത് വാര്‍ഡ് 9 (കരേത്ത് ഭാഗം), വാര്‍ഡ് 16 (എഴിക്കാട് കോളനി ഭാഗം), വാര്‍ഡ് 18 (പേരങ്ങാട്ട് കോളനി ഭാഗം), ഏറത്ത് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 3 (കുന്നുംപുറം താഴെ ഭാഗം), ഏഴംകുളം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 4, 18, 20 (പൂര്‍ണ്ണമായും), കടമ്പനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 4 (കോളൂര്‍കുഴി ഭാഗം), റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10, 11 (പൂര്‍ണ്ണമായും) എന്നീ പ്രദേശങ്ങളില്‍ 29 മുതല്‍ ജൂലൈ 5 വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.
കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഒഴിവാക്കി
ജൂണ്‍ 27ന് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്ന ഏറത്ത് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 3 (കളത്തട്ട് പ്രദേശം) എന്ന പ്രദേശത്തെ 29 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍നിന്നും ഒഴിവാക്കി.