പത്തനംതിട്ട : ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 2 (പൂര്‍ണ്ണമായും), വാര്‍ഡ് 5 (ചിറ്റാര്‍ ഠൗണ്‍ ബിവറേജസ് മുതല്‍ വാലേല്‍ പടി വരെ), തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11 (കൊച്ചുമോളുംപുറം ഭാഗം), വാര്‍ഡ് 12 (മേച്ചിറ ഭാഗം), പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 9 (കൊച്ചുവിള ഭാഗം മുതല്‍ മുളമൂട്ടില്‍ത്തടം വരെയുള്ള പ്രദേശം), ആറന്മുള ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 (മണക്കുപ്പി ഭാഗം, പുല്ലുഴത്തില്‍ ഭാഗം, പുലിക്കുന്നില്‍ ഭാഗം , മലമുറ്റം ഭാഗം എന്നീ പ്രദേശങ്ങള്‍) എന്നീ പ്രദേശങ്ങളില്‍ 14 മുതല്‍ മുതല്‍ 21 വരെ വരെയാണ് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.
പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍
RECENT NEWS
Advertisment