പത്തനംതിട്ട : ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 4, 9 (പൂര്‍ണ്ണമായും), കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 14 (പുതുവേല്‍ കോളനി), കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11 പ്രതിഭ ജംഗ്ഷന്‍ മുതല്‍ നെടുമ്പാറ കോളനി വരെ), തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 4 (തോട്ടത്തുമഠത്തില്‍ ആറ്റിന്‍കടവ് ഭാഗം )എന്നീ പ്രദേശങ്ങളില്‍ ഈ മാസം 8(വ്യാഴം) മുതല്‍ 14 വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.
പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍
RECENT NEWS
Advertisment