പത്തനംതിട്ട : ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 3 (പൂര്‍ണ്ണമായും) നാറാണംമൂഴി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 6, 11 (പൂര്‍ണ്ണമായും) കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 2 (പുളിവാരത്ത് പടി മുതല്‍ മുട്ടപ്പാറ വരെ) കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 8 (കുരിക്കാട്ടില്‍ ചാപ്പല്‍ ഭാഗം ) ചെറുകോല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 9 (പള്ളിയത്ത് പടി മുതല്‍ കൊച്ചയ്യത്ത് പടി വരെ), അടൂര്‍ മുനിസിപ്പാലിറ്റി വാര്‍ഡ് 22 (ചിറവയല്‍ ഭാഗത്തുനിന്നും കിഴക്കേ വീട്ടില്‍ ഭാഗം വരെയും, നാലുതുണ്ടില്‍ ഭാഗത്തുനിന്നും വട്ടവിള കിഴക്കേതില്‍ ഭാഗം വരെ) എന്നീ പ്രദേശങ്ങളില്‍ ജൂലൈ 9 മുതല്‍ 15 വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.
പത്തനംതിട്ടയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍
RECENT NEWS
Advertisment