പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വടശേരിക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 (പൂര്‍ണ്ണമായും), കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 7 (കെ.എസ്.എച്ച്.ബി കോളനി ഭാഗം), വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 7 (വലിയമഠത്തിനാല്‍, അംബേദ്കര്‍ കോളനി പ്രദേശങ്ങള്‍), ആനിക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 7 (പൂര്‍ണ്ണമായും) വാര്‍ഡ് 2 (ഇലവുങ്കല്‍ മുക്കൂര്‍ ഭാഗം), പന്തളം മുനിസിപ്പാലിറ്റി വാര്‍ഡ് 27 (മോടിപ്പുറം ഭാഗം മുതല്‍ മുളയ്ക്കല്‍ തുണ്ടില്‍ ഭാഗം വരെ), ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 4 (പൂര്‍ണ്ണമായും), വാര്‍ഡ് 3 (പൂര്‍ണ്ണമായും) ദീര്‍ഘിപ്പിക്കുന്നു, മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13 (പരമൂട്ടില്‍പ്പടി മുതല്‍ കല്ലപ്പറമ്പ് ആനത്തറ ഭാഗം വരെ),

അടൂര്‍ മുനിസിപ്പാലിറ്റി വാര്‍ഡ് 23 (മിനി ജംഗ്ഷന്‍, അയ്യപ്പന്‍പാറ, സക്കീര്‍ ഹുസൈന്‍ നഗര്‍ ഭാഗങ്ങള്‍), ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 7 (ഐസ് ക്രീം ഫാക്ടറി പരിസരം, പുതുവല്‍ ഭാഗങ്ങള്‍), കവിയൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 1 (ചേലക്കാപ്പടി ട്രാന്‍സ്‌ഫോര്‍മര്‍ പടി മുതല്‍ ഐക്കുഴി വടക്കേക്കര ഭാഗം വരെ), വാര്‍ഡ് 13 (വലിയകുന്നക്കാട്, ചെറിയകുന്നക്കാട് ഭാഗവും വാരിയത്ത് പടി, പുളിമലക്കുന്ന്, പഴംപള്ളി റോഡ് ഭാഗവും), കുളനട ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 (കൊല്ലന്‍ പറമ്പില്‍ പടി മുതല്‍ മോടിയില്‍ പടി വരെയും പാണ്ടിശ്ശേരി കോളനി റോഡ് മുതല്‍ പാണ്ടിശ്ശേരി കോളനി മുഴുവനും) എന്നീ പ്രദേശങ്ങളില്‍ ജൂലൈ 10 മുതല്‍ 16 വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...