പത്തനംതിട്ട : ചെറുകോല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 07 (പൂര്‍ണ്ണമായും), തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10 (പൂര്‍ണ്ണമായും), പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 07 (പഴകുളം ജംഗ്ഷന്‍ മുതല്‍, മുസ്ലീം പള്ളി വരെ റോഡിന്റെ തെക്കു വശം), വാര്‍ഡ് 05 (കോട്ടപ്പുറം പള്ളി ഭാഗം), പത്തനംതിട്ട മുനിസിപ്പാലിറ്റി വാര്‍ഡ് 20 (കുമ്പഴ സൗത്ത് – ചാലുംകരോട്ട് പ്രദേശം ) എന്നീ പ്രദേശങ്ങളില്‍ ജൂലൈ14 മുതല്‍ 20 വരെ കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.
പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്‍ന്‍മെന്റ് സോണുകള്‍
RECENT NEWS
Advertisment