പത്തനംതിട്ട : മലയാലപ്പുഴ പഞ്ചായത്ത് വാര്‍ഡ് 6 കുടുംബക്ഷേമ ഉപകേന്ദ്രം (കാഞ്ഞിരപ്പാറ ) മേഖല, ഇലക്കുളം അംബേദ്കര്‍ കോളനി, ജെഎംപിഎച്ച്എസ് ജംഗ്ഷന്‍ വരെയുള്ള മേഖലകള്‍, അയിരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 3 (ഈറക്കല്‍ഭാഗം), ഏറത്ത് ഗ്രാമപഞ്ചായത്ത് വാര്‍ഡ് നമ്പര്‍ 10 (മലയാറ്റില്‍ ഭാഗം), കൊടുമണ്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 17 (വള്ളുവയല്‍, നിലമേല്‍, പറക്കുന്ന് പ്രദേശങ്ങള്‍), ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 3 (പൂതങ്കര വെട്ടിപ്പുറം, പാറയില്‍ ഭാഗങ്ങള്‍) എന്നീ പ്രദേശങ്ങളില്‍ 19 മുതല്‍ 26 വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.
പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍
RECENT NEWS
Advertisment