Sunday, April 20, 2025 7:16 pm

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പുറമറ്റം പഞ്ചായത്ത് വാര്‍ഡ് നമ്പര്‍ -5, 6 (വെണ്ണിക്കുളം സെന്റ് ബെഹനാന്‍സ് സ്‌കൂള്‍ പ്രദേശം -മുതുപാല – പിച്ചാത്തിക്കല്ലുങ്കല്‍ -പൂത്തളപ്പ് -പടുതോട് മല -ചീനിക്കാല – ബ്ലോക്ക് മല -പന്ത്രണ്ടുപാറ പ്രദേശങ്ങള്‍ ) ദീര്‍ഘിപ്പിക്കുന്നു. വാര്‍ഡ് നമ്പര്‍ -12 (കമ്പനി മലപ്രദേശം), ആറന്മുള പഞ്ചായത്ത് വാര്‍ഡ് നമ്പര്‍ -14 (ലക്ഷം വീട് കോളനി ഭാഗം) കല്ലൂപ്പാറ പഞ്ചായത്ത് വാര്‍ഡ് നമ്പര്‍ -03 (മടുക്കോയി കോളനി), കുളനട പഞ്ചായത്ത് വാര്‍ഡ് നമ്പര്‍ -8(ആല്‍ത്തറപ്പാട് ജംഗ്ഷന്‍ മുതല്‍ പുന്നക്കുന്ന് ഭാഗം വരെ),

കോയിപ്രം പഞ്ചായത്ത് വാര്‍ഡ് നമ്പര്‍ -3 (കാഞ്ഞിരപ്പാറ തടത്തില്‍, കാഞ്ഞിരപ്പാറ, ആലുംതറ എന്നീ പ്രദേശങ്ങള്‍), മല്ലപ്പള്ളി പഞ്ചായത്ത് വാര്‍ഡ് നമ്പര്‍ -7(വേങ്ങത്താനം ക്വാറി പ്രവര്‍ത്തിക്കുന്ന ഭാഗം മുതല്‍ കരിമ്പിന്‍കുഴി വരെയുള്ള പ്രദേശങ്ങള്‍), ഏറത്ത് പഞ്ചായത്ത് വാര്‍ഡ് നമ്പര്‍ -9(കൈതമുക്ക് വാഴോട്ടുക്കുഴി, പുതുശേരി ഭാഗം, കശുവണ്ടി ഫാക്ടറിക്ക് അടുത്തുള്ള പുളിമല പ്രദേശം എന്നീ ഭാഗങ്ങള്‍), വാര്‍ഡ് നമ്പര്‍ -8 (പുളിമല പ്രദേശം) വെച്ചൂച്ചിറ പഞ്ചായത്ത് വാര്‍ഡ് നമ്പര്‍-8,11 പൂര്‍ണമായും ഇരവിപേരൂര്‍ പഞ്ചായത്ത് വാര്‍ഡ് നമ്പര്‍ -8 പൂര്‍ണമായും എന്നീ പ്രദേശങ്ങളില്‍ ഓഗസ്റ്റ് 10 മുതല്‍ 16 വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഗാസയിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ

0
റോം : ഗാസയിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. ഗാസയിൽ...

റിയാദിലടക്കം വിവിധ ഇടങ്ങളിൽ നാളെ വരെ മഴ തുടരും

0
റിയാദ്: സൗദിയിൽ റിയാദിലടക്കം വിവിധ ഇടങ്ങളിൽ നാളെ വരെ മഴ തുടരും....

2027 യുപി നിയമസഭാ തെരഞ്ഞെടുപ്പിലും ഇൻഡ്യാ സഖ്യം ഒരുമിച്ചുനിൽക്കുമെന്ന് അഖിലേഷ് യാദവ്

0
ലഖ്‌നൗ: 2027ൽ നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ...

വനിതാ ഏകദിന ലോകകപ്പ് ; ഇന്ത്യയിലേക്കില്ലെന്ന നിലപാട് വ്യക്തമാക്കി പാകിസ്താൻ

0
ഇസ്‌ലാമാബാദ്: ഈ വർഷം അവസാനം നടക്കുന്ന വനിതാ ഏകദിന ലോകകപ്പിൽ പങ്കെടുക്കാനായി...