പത്തനംതിട്ട : പത്തനംതിട്ട മുനിസിപ്പാലിറ്റി വാര്‍ഡ് 01 (നന്നുവക്കാട് വൈഎംസിഎ നോര്‍ത്ത് ഭാഗം, പെരിങ്ങമല – തോണിക്കുഴി വള്ളിക്കാലാ കോളനി ഭാഗം), മൈലപ്ര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 08 (പൂര്‍ണമായും), മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 07 (കിഴക്കുപുറം മണ്ണില്‍പ്പടി കോളനി പ്രദേശം), വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10 (കുളത്തൂരേത്ത് കോളനി), വാര്‍ഡ് 06 (തേക്കൂട്ടത്തില്‍ ഭാഗം), വാര്‍ഡ് 05, 13 പൂര്‍ണമായും, ആറന്മുള ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 (തലക്കോട്ടുമല ഭാഗം, പോസ്റ്റ് ഓഫീസ് ഭാഗം)എന്നീ പ്രദേശങ്ങളില്‍ ഓഗസ്റ്റ് 18 മുതല്‍ 24 വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.
പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍
RECENT NEWS
Advertisment