പത്തനംതിട്ട : മെഴുവേലി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 04 (മുള്ളന്‍വാതുക്കല്‍ കൊല്ലന്‍ വടക്കേതില്‍ കാഞ്ഞിരക്കുന്നില്‍ ഭാഗം), തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 07 (മാന്ദനത്തുപടി മുതല്‍ അഴകത്ത് പടി കുപ്പയ്ക്കല്‍ ഭാഗം വരെ), പ്രമാടം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 (കൊല്ലം പടി മുതല്‍ പനനില്‍ക്കും മുകള്‍ ഭാഗം വരെ), ഏറത്ത് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11 (വട്ടത്തിനാവിളയില്‍ ഭാഗം) എന്നീ പ്രദേശങ്ങളില്‍ ഓഗസ്റ്റ് 23 മുതല്‍ 29 വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.
പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍
RECENT NEWS
Advertisment