പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മെഴുവേലി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 04 (മുള്ളന്‍വാതുക്കല്‍ കൊല്ലന്‍ വടക്കേതില്‍ കാഞ്ഞിരക്കുന്നില്‍ ഭാഗം), തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 07 (മാന്ദനത്തുപടി മുതല്‍ അഴകത്ത് പടി കുപ്പയ്ക്കല്‍ ഭാഗം വരെ), പ്രമാടം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 (കൊല്ലം പടി മുതല്‍ പനനില്‍ക്കും മുകള്‍ ഭാഗം വരെ), ഏറത്ത് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11 (വട്ടത്തിനാവിളയില്‍ ഭാഗം) എന്നീ പ്രദേശങ്ങളില്‍ ഓഗസ്റ്റ് 23 മുതല്‍ 29 വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...