പത്തനംതിട്ട : നെടുമ്പ്രം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 3 പൂര്‍ണമായും, കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 8 (കുറിഞ്ഞിഭാഗം മുതല്‍ ഇരുട്ടുതറ ഭാഗം വരെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍), വാര്‍ഡ് 17 (പാലമല കോളനി ഭാഗം മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍), വാര്‍ഡ് 15 (കൊല്ലംമുക്ക് മുതല്‍ കല്ലറയം ഭാഗം വരെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍), ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 6 (കാരൂര്‍ ജംഗ്ഷന്‍ മുതല്‍ പാലച്ചുവട് ജംഗ്ഷന്‍ വരെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍),
വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 6 (പള്ളിമുരുപ്പ് കോളനി, തേക്കൂട്ടത്തില്‍ പ്രദേശം, പുതുപ്പറമ്പില്‍ പ്രദേശം മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍), അടൂര്‍ നഗരസഭ വാര്‍ഡ് 25 (ബൈപ്പാസ് – വട്ടത്തറപ്പടി മുതല്‍ മൂന്നാളം എല്‍പിഎസ് വഴി സീഡ് ഫാം ജംഗ്ഷന്‍ വരെയുള്ള ഭാഗം മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍), പ്രമാടം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10 പൂര്‍ണമായും, വാര്‍ഡ് 18 ( ലക്ഷംവീട് ഭാഗം മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍), കോന്നി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 6 (അതുമ്പുംകുളം -ആവോലിക്കുഴി ഞള്ളൂര്‍- തെങ്ങണ എന്നീ സ്ഥലങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശം മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍), വാര്‍ഡ് 15 ( മടിത്തട്ടില്‍ അംഗന്‍വാടി മുതല്‍ ആഞ്ഞിലിക്കുന്നു കോട്ടപ്പാറ- നന്ദനാര്‍ കോളനി ഉള്‍പ്പെടുന്ന പ്രദേശം മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍),
കൊടുമണ്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 14 പൂര്‍ണമായും, നാരങ്ങാനം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 1 (പാന്തന്‍പാറ ഭാഗം മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍), പന്തളം നഗരസഭ വാര്‍ഡ് 32 (ഓതകടവ് ജംഗ്ഷന്‍ പടിഞ്ഞാറ് കൊച്ചുകിഴക്കേതില്‍ മുതല്‍ ചൂരക്കോട് ഭാഗം വരെയുള്ള സ്ഥലങ്ങള്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍) എന്നീ പ്രദേശങ്ങളില്‍ ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ മൂന്നു വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ദീര്‍ഘിപ്പിക്കാത്തപക്ഷം മറ്റൊരു ഉത്തരവ് കൂടാതെ നിയന്ത്രണങ്ങള്‍ സെപ്റ്റംബര്‍ മൂന്നിന് അവസാനിക്കും.