പത്തനംതിട്ട : ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 14 (വിളയില്‍, പഞ്ചായത്ത്, കൃഷി ഭവന്‍, ഭഗവതിക്കുന്ന് ക്ഷേത്രം എന്നീ ഭാഗങ്ങള്‍ ), മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് രണ്ട് (ചാങ്ങേത്ത് പടി ഭാഗം മുതല്‍ വെട്ടത്തു പടി ഭാഗം വരെ ), എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്‍പത്, 10 എന്നീ വാര്‍ഡുകളുടെ പരിധിയില്‍ വരുന്ന പഞ്ചായത്ത് പടി മുതല്‍ പാറക്കടവ് വരെയുള്ള പ്രദേശം), കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 19 (നെല്ലിമുരുപ്പ്, മാങ്കുഴി ഭാഗം) എന്നീ പ്രദേശങ്ങളില്‍ ജനുവരി ഒന്നു മുതല്‍ ഏഴു ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.
പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍
RECENT NEWS
Advertisment