പത്തനംതിട്ടയില്‍ ഇന്ന് 493 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ജനുവരി 01

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 493 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒന്‍പതു പേര്‍ വിദേശത്ത് നിന്ന് വന്നവരും 14 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 470 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 34 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1 അടൂര്‍ (മൂന്നാളം, പറക്കോട്, മിത്രപുരം, പന്നിവിഴ, കരുവാറ്റ, കണ്ണംകോട്) 35
2 പന്തളം (കുരമ്പാല, പൂഴിക്കാട്, പന്തളം) 7
3 പത്തനംതിട്ട (അഴൂര്‍, താഴെവെട്ടിപ്രം, മുണ്ടുകോട്ടയ്ക്കല്‍, പത്തനംതിട്ട, കുമ്പഴ) 20
4 തിരുവല്ല (കിഴക്കന്‍മുത്തൂര്‍, മീന്തലക്കാവ്, കാരയ്ക്കല്‍, തുകലശേരി, ചുമത്ര, കുറ്റപ്പുഴ, തിരുമൂലപുരം) 21
5 ആനിക്കാട് (നൂറോമാവ്) 4
6 ആറന്മുള (ഇടയാറന്മുള, ഇടശേരിമല, ആറന്മുള, കിടങ്ങന്നൂര്‍) 8
7 അരുവാപുലം 1
8 അയിരൂര്‍ (അയിരൂര്‍, വെളളിയറ, ഇടപ്പാവൂര്‍) 6
9 ചെന്നീര്‍ക്കര (ചെന്നീര്‍ക്കര, പ്രക്കാനം) 5
10 ചെറുകോല്‍ (കാട്ടൂര്‍, കീക്കൊഴൂര്‍) 4
11 ചിറ്റാര്‍ (ചിറ്റാര്‍) 2
12 ഏറത്ത് (പുതുശ്ശേരിഭാഗം, വെളളക്കുളങ്ങര, മണക്കാല) 7
13 ഇലന്തൂര്‍ (ഇലന്തൂര്‍, നെല്ലിക്കാല) 3
14 ഏനാദിമംഗലം (ഏനാദിമംഗലം, ഇളമണ്ണൂര്‍) 6
15 ഇരവിപേരൂര്‍ (ഓതറ, ഇരവിപേരൂര്‍) 12
16 ഏഴംകുളം (ചായലോട്, തൊടുവക്കാട്, കോട്ടമുകള്‍, ഏഴംകുളം, ഏനാത്ത്) 11
17 എഴുമറ്റൂര്‍ (എഴുമറ്റൂര്‍, തെളളിയൂര്‍) 8
18 കടമ്പനാട് (മണ്ണടി, കടമ്പനാട്) 11
19 കടപ്ര (പരുമല, പുളിക്കീഴ്, കടപ്ര) 7
20 കലഞ്ഞൂര്‍ (കലഞ്ഞൂര്‍, മുറിഞ്ഞകല്‍, നെടുമണ്‍കാവ്, കൂടല്‍, അതിരുങ്കല്‍) 17
22 കല്ലൂപ്പാറ (കല്ലൂപ്പാറ, പുതുശേരി, കടമാന്‍കുളം) 5
23 കവിയൂര്‍ (കുളക്കാട്, കോട്ടൂര്‍) 2
24 കൊടുമണ്‍ (അങ്ങാടിക്കല്‍ സൗത്ത്, കൊടുമണ്‍, ഐക്കാട്) 45
25 കോയിപ്രം (കുമ്പനാട്, കുന്നം, പൂവത്തൂര്‍, നെല്ലിയ്ക്കല്‍, പുല്ലാട്) 12
26 കോന്നി (ചിറ്റൂര്‍മുക്ക്, ചെങ്ങറ, പീടിക, കൊന്നപ്പാറ, മങ്ങാരം, കോന്നി) 16
27 കൊറ്റനാട് (പെരുമ്പെട്ടി, കൊറ്റനാട്) 3
28 കോട്ടാങ്ങല്‍ 1
29 കോഴഞ്ചേരി (തെക്കേമല, കോഴഞ്ചേരി) 4
30 കുളനട (കുളനട, ഉളളന്നൂര്‍, ഞെട്ടൂര്‍, മാന്തുക) 14
31 കുന്നന്താനം (കുന്നന്താനം, ആഞ്ഞിലിത്താനം, മാന്താനം) 7
32 കുറ്റൂര്‍ (വെണ്‍പാല, കുറ്റൂര്‍, ഓതറ വെസ്റ്റ്) 5
33 മലയാലപ്പുഴ 1
34 മല്ലപ്പളളി (മല്ലപ്പളളി ഈസ്റ്റ്, കീഴ്‌വായ്പ്പൂര്‍, പരിയാരം) 7
35 മല്ലപ്പുഴശേരി (പുന്നയ്ക്കാട്, മല്ലപ്പുഴശേരി) 19
36 മെഴുവേലി (മെഴുമേലി, ഇലവുംതിട്ട) 5
37 മൈലപ്ര (മണ്ണാറകുളഞ്ഞി, മൈലപ്ര, മേക്കൊഴൂര്‍) 8
38 നാറാണംമൂഴി (ചാത്തന്‍തറ, അടിച്ചിപ്പുഴ, നാറാണംമൂഴി) 4
39 നാരങ്ങാനം (തോന്ന്യാമല, പെരിങ്ങമല, നാരങ്ങാനം) 7
40 നെടുമ്പ്രം (നെടുമ്പ്രം, അമിച്ചക്കരി) 3
41 നിരണം (നിരണം) 7
42 ഓമല്ലൂര്‍ (മാത്തൂര്‍, ഓമല്ലൂര്‍) 3
43 പളളിക്കല്‍ (നെല്ലിമുകള്‍, ഇളംപളളില്‍, പഴകുളം, മുണ്ടപ്പളളി) 12
44 പന്തളം-തെക്കേക്കര (പൊങ്ങലടി, തട്ട, മന്നംനഗര്‍, പെരുമ്പുളിക്കല്‍, പറന്തല്‍) 8
45 പെരിങ്ങര (മേപ്രാല്‍, പെരിങ്ങര) 4
46 പ്രമാടം (പ്രമാടം, മല്ലശേരി, ഞക്കുനിലം) 3
47 റാന്നി (നെല്ലിക്കാമണ്‍, തോട്ടമണ്‍, റാന്നി) 11
48 റാന്നി പഴവങ്ങാടി (മക്കപ്പുഴ, കാരികുളം, പഴവങ്ങാടി) 12
49 റാന്നി അങ്ങാടി (റാന്നി-അങ്ങാടി, ഈട്ടിച്ചുവട്) 9
50 റാന്നി പെരുനാട് (നിലയ്ക്കല്‍, പമ്പ, സന്നിധാനം, മൂഴിയ്ക്കല്‍) 13
51 സീതത്തോട് (സീതക്കുഴി, സീതത്തോട്, തോട്ടക്കുഴി, ആളുങ്കല്‍) 11
52 തണ്ണിത്തോട് (തണ്ണിത്തോട്, തേക്കുതോട്, മണ്ണീറ) 6
53 തുമ്പമണ്‍ (തുമ്പമണ്‍) 7
54 വടശേരിക്കര (വടശേരിക്കര) 3
55 വളളിക്കോട് (വാഴമുട്ടം ഈസ്റ്റ്, കൈപ്പട്ടൂര്‍, വളളിക്കോട്) 6
56 വെച്ചൂച്ചിറ (വെച്ചൂച്ചിറ, മുക്കൂട്ടുതറ) 13
57 മറ്റ് ജില്ലക്കാര്‍ 2

എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ച പത്തനംതിട്ട ജില്ലക്കാരായ രണ്ടു പേരെ ജില്ലയുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയില്‍ ഇതുവരെ ആകെ 30919 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 26243 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ജില്ലയില്‍ ഇന്ന് 276 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 25083 ആണ്. പത്തനംതിട്ട ജില്ലക്കാരായ 5645 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 5366 പേര്‍ ജില്ലയിലും 279 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം
1 ജില്ലാ ആശുപത്രി കോഴഞ്ചേരി 190
2 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 43
3 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 138
4 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 197
5 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 169
6 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 70
7 ഇരവിപേരൂര്‍, യാഹിര്‍ സിഎഫ്എല്‍ടിസി 53
8 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 69
9 ആനിക്കാട് സിഎഫ്എല്‍ടിസി 11
10 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 3876
11 സ്വകാര്യ ആശുപത്രികളില്‍ 159
ആകെ 4975

ജില്ലയില്‍ 8714 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 4197 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3368 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 1078 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 164 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 16279 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 144859, 1038, 145897.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 140315, 1376, 141691.
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 12508, 363, 12871.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 4708, 23, 4731.
6 സി.ബി.നാറ്റ് പരിശോധന 359, 0, 359.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 303234, 2800, 306034.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 1853 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 4653 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 3113 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.15 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 9.46 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 55 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 131 കോളുകളും ലഭിച്ചു.

ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1309 കോളുകള്‍ നടത്തുകയും ആറു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി. ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്ലീഡർ പട്ടികയിലെ സിപിഐ അംഗത്തിന്റ രാജി ചോദിച്ചുവാങ്ങി പാർട്ടി ; പ്ലീഡർ സ്ഥാനം ഏറ്റെടുക്കില്ലെന്ന്...

0
തിരുവനന്തപുരം: പ്ലീഡർ പട്ടികയിലെ സിപിഐ അംഗത്തിന്റ രാജി ചോദിച്ചുവാങ്ങി പാർട്ടി. തൃപ്പൂണിത്തുറ ലോക്കൽ...

അയോധ്യ രാമക്ഷേത്രത്തിലെ കാണിക്ക വെട്ടിച്ചുവെന്ന ആരോപണം : അന്വേഷണത്തിന് എസ്ഐടിയെ രൂപീകരിച്ച് സർക്കാർ

0
ലക്നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തിരിമറി ആരോപണം അന്വേഷിക്കാൻ ഉത്തർ പ്രദേശ്...

ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ച ദിവസം തന്നെയും എഡിജിപി ശ്രീജിത്തിനേയും ബോധപൂർവം സന്നിധാനത്തുനിന്ന് മാറ്റി നിർത്തിയെന്ന്...

0
തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ച ദിവസം തന്നെയും എഡിജിപി ശ്രീജിത്തിനേയും ബോധപൂർവം...

കടയുടമയെയും മകനെയും തലയ്ക്ക് കല്ല് കൊണ്ടിടിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേർ പിടിയിലായി

0
കൊച്ചി : പെരുമ്പാവൂരിൽ പി പി റോഡ് ഭാഗത്തുള്ള കടയുടമയെയും മകനെയും തലയ്ക്ക്...