രാജ്യത്തെ ജി.എസ്.ടി കളക്ഷനില്‍ സര്‍വകാല റെക്കോര്‍ഡ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: രാജ്യത്തെ ജി.എസ്.ടി കളക്ഷനില്‍ സര്‍വകാല റെക്കോര്‍ഡ്. 2020 ഡിസംബറില്‍ 1,15,174 കോടി രൂപയാണ് ജി.എസ്.ടി വരുമാനം ശേഖരിച്ചത്. ഇതില്‍ 21,365 കോടി രൂപ സി.ജി.എസ്.ടിയും 27,804 കോടി രൂപ എസ്.ജി.എസ്.ടിയും 57,426 കോടി രൂപ ഐ.ജി.എസ്.ടിയുമാണ്. കൂടാതെ, സെസ് ഇനത്തില്‍ 8,579 കോടി രൂപയും ലഭിച്ചു.

ഡിസംബര്‍ 31 വരെയായി സമര്‍പ്പിച്ച നവംബറിലെ ജി.എസ്.ടി.ആര്‍-3ബി റിട്ടേണുകള്‍ 87 ലക്ഷമാണ്. കഴിഞ്ഞവര്‍ഷം ഇതേ മാസത്തെ വരുമാനത്തേക്കാള്‍ 12 ശതമാനം കൂടുതലാണ് ഇപ്രാവശ്യം ലഭിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സതീശൻ ഉടക്കി ; 3 മാസമായിട്ടും മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് പ്രൈവറ്റ് സെക്രട്ടറി ആയില്ല

0
തിരുവനന്തപുരം: വിഡി സതീശൻ സർക്കാർ അധികാരത്തിലെത്തി 3 മാസമായിട്ടും മന്ത്രിയുടെ പ്രൈവറ്റ്...

പി.എസ്.സി. ക്രമക്കേടുകളിൽ ഇടപെട്ട് ഗവർണർ ; രാഷ്ട്രപതിക്ക് റിപ്പോർട്ട്‌ ചെയ്യാൻ നീക്കം

0
തിരുവനന്തപുരം : കേരളത്തിലെ പി.എസ്.സി. പരീക്ഷാക്രമക്കേടിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ഇടപെടുന്നു....

ക്ഷേമപെൻഷൻ ; വീട്ടിലെ മസ്റ്ററിങ് ദുരുപയോഗം തടയാൻ കർശനനടപടി

0
ആലപ്പുഴ : വീട്ടിലെത്തിയുള്ള ക്ഷേമപെൻഷൻ മസ്റ്ററിങ് സെപ്റ്റംബർ ഒന്നിനു തുടങ്ങാനിരിക്കേ, ആരോഗ്യമുള്ള...

വന്ദേ മാതരം പൂർണ്ണമായി പാടുന്നത് മുസ്‌ലിം മത വിശ്വാസത്തിനെതിരാണെന്ന വാദം തെറ്റാണെന്ന് എ.പി അബ്ദുല്ലക്കുട്ടി

0
കണ്ണൂര്‍: 'വന്ദേ മാതരം' പൂർണ്ണമായി പാടുന്നത് മുസ്‌ലിം മത വിശ്വാസത്തിനെതിരാണെന്ന വാദം...