പത്തനംതിട്ട : വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 8, 9 (പൂര്‍ണ്ണമായും), തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 9 (വായനശാലയ്ക്ക് സമീപം, തകിടിപ്പുറത്ത് ഭാഗം), പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 (പൊങ്ങലടി, രണ്ടാലുംമൂട് വിളയില്‍ റോഡ് മുതല്‍ കുറവന്‍ചിറ ഭാഗം, വല്യയ്യത്ത് ജംഗ്ഷന്‍ വരെയുള്ളഭാഗം) എന്നീ പ്രദേശങ്ങളില്‍ ജൂലൈ 6 മുതല്‍ 12 വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.
പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ – പാര്‍ട്ട് 2
RECENT NEWS
Advertisment