പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് അഞ്ച് ( കൊല്ലമുള ജംഗ്ഷന്‍ ഭാഗം), വാര്‍ഡ് ആറ് (കൊല്ലമുള ജംഗ്ഷന്‍ ഭാഗം), വാര്‍ഡ് ഏഴ് (വാര്‍ഡ് പൂര്‍ണമായും), വാര്‍ഡ് 11 (കക്കുടുക്ക നവോദയ ഭാഗം), വാര്‍ഡ് 13 (കുംഭിത്തോട് ഭാഗം), വാര്‍ഡ് 14 (കൂത്താട്ടുകുളം മുതല്‍ വാകമുക്ക് വരെ, കൂത്താട്ടുകുളം മുതല്‍ മടുക്കക്കുഴി വരെ, കൂത്താട്ടുകുളം മുതല്‍ നവോദയ വരെ, കൂത്താട്ടുകുളം മുതല്‍ മുണ്ടാക്കല്‍ കോളനി വരെ), കോയിപ്രം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നാല് (ആന്തലിമണ്‍ ചേകുതടം ഭാഗം),അടൂര്‍ മുനിസിപ്പാലിറ്റിയിലെ വാര്‍ഡ് നാല് (ഊട്ടി മുക്ക്, സാല്‍വേഷന്‍ ആര്‍മി പള്ളി ഭാഗം , ആനന്തവല്ലീശ്വരം, വിളയില്‍ ഭാഗം, കുമ്പളാംവിള കോട്ടപ്പുറം റോഡ് ഭാഗം), വാര്‍ഡ് 26 (മൂന്നാളം സീഡ് ഫാം ജംഗ്ഷന്‍ നിന്നും പള്ളിക്കല്‍ ചെറുപുഞ്ചയിലേക്ക് പോകുന്ന ഭാഗം), ചിറ്റാര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 13 (കൊടുമുടി എസ്എന്‍ഡിപി മന്ദിരം മുതല്‍ പഞ്ചായത്ത് ശ്മശാനം വരെ) എന്നീ പ്രദേശങ്ങളില്‍ ഡിസംബര്‍ 14 മുതല്‍ ഏഴു ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...