Tuesday, May 13, 2025 10:14 pm

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 1, 5, 7, 12, 13, 14,15 (പൂര്‍ണ്ണമായും) മൈലപ്ര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 1 (പൂര്‍ണ്ണമായും) ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 7, 14 (ദീര്‍ഘിപ്പിക്കുന്നു.) പത്തനംതിട്ട മുനിസിപ്പാലിറ്റി വാര്‍ഡ് 20(പൂര്‍ണ്ണമായും), വാര്‍ഡ് 24 (മിലാട് നഗര്‍ മുതല്‍ വള്ളക്കടവ് ഭാഗം വരെ), വാര്‍ഡ് 22 (വലഞ്ചുഴി പള്ളി മുതല്‍ മിലാട് നഗര്‍ ഭാഗം വരെയും സല്‍മാന്‍ പാരീസ് പ്രദേശവും)

കുന്നന്താനം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 (പരുത്തിക്കാട്ട് മണ്ണു ഭാഗം), വാര്‍ഡ് 15 ( മുക്കട കോളനി ഭാഗം) പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 6 (പൂര്‍ണ്ണമായും), വാര്‍ഡ് 7 (ഭവദാസന്‍മുക്ക് പ്രദേശം) വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 14 (കുഭോംമ്പുഴ പ്രദേശം), വാര്‍ഡ് 9( ഞക്കുനിലം, കൊച്ചാലുംമൂട് പ്രദേശം), വാര്‍ഡ് 7 (പുളിനില്‍ക്കുന്നതില്‍ മുതല്‍ കാഞ്ഞിരപ്പാറ കോളനി പ്രദേശം വരെ)പ്രദേശങ്ങളില്‍ മെയ് 31 മുതല്‍ 7 ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി
കൊടുമണ്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 9 (കൊടുമണ്‍ ചിറ, മണിമല മുക്ക് ഭാഗങ്ങള്‍) നെടുമ്പ്രം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 1, 3, 4, 5, 6, 8, 9, 10, 11 (പൂര്‍ണ്ണമായും.) കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 6 (മാറാട്ട് തോപ്പ് മുതല്‍ കുംഭമല അംഗന്‍വാടി വരെ) കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 03, 04 (പൂര്‍ണ്ണമായും) ചെറുകോല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 09, 11 (പൂര്‍ണ്ണമായും)

ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 03, 08, 10, 12 (പൂര്‍ണ്ണായും),വാര്‍ഡ് 2, 4, 5. അയിരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 2 (കൊക്കാവള്ളിക്കല്‍ കോളനിപടി മുതല്‍ തടത്തേല്‍ മുക്ക് റോഡ് വരെ ഭാഗങ്ങള്‍) കോയിപ്രം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 16 (കണിയാമുറ്റം കോളനി) പന്തളം മുനിസിപ്പാലിറ്റി വാര്‍ഡ് 38 (കോട്ടാലില്‍ പാലം മുതല്‍ സിറ്റിസണ്‍ പാലം വരെ ഭാഗങ്ങള്‍), 3, 4 (പൂര്‍ണ്ണമായും)

പുറമറ്റം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 9 (ചേറ്റുത്തടം കോളനി, മസാലപ്പടി, പട്ടക്കാല, മസാലപ്പടി കുരിശ്ശ് ഭാഗങ്ങള്‍), വാര്‍ഡ് 11 (പുല്ലേലിമല, വട്ടക്കോട്ടയ്ക്കല്‍, ലത്തീന്‍ പടി ഭാഗങ്ങള്‍) തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13 (പൂര്‍ണ്ണമായും) കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 7 (പൂര്‍ണ്ണായും) പ്രദേശങ്ങളെ മേയ് 31 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍ റെഡ്ഡി ഉത്തരവ് പുറപ്പെടുവിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കെപിസിസി ഭാരവാഹി തെരഞ്ഞെടുപ്പിലെ വിവാദങ്ങൾ മാധ്യമ സൃഷ്ടിയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

0
പാലക്കാട്: കെപിസിസി ഭാരവാഹി തെരഞ്ഞെടുപ്പിലെ വിവാദങ്ങൾ മാധ്യമ സൃഷ്ടിയെന്ന് യൂത്ത് കോണ്‍ഗ്രസ്...

കോഴിക്കോട് ഡ്രോണ്‍ പറത്തുന്നതിനും പടക്കം പൊട്ടിക്കുന്നതിനും നിരോധനം

0
കോഴിക്കോട്: കോഴിക്കോട് ഡ്രോണ്‍ പറത്തുന്നതിനും പടക്കം പൊട്ടിക്കുന്നതിനും നിരോധനം. ഒരാഴ്ചത്തേക്കാണ് നിയന്ത്രണം....

കോടഞ്ചേരി നാരങ്ങാത്തോട് പതങ്കയത്ത് അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലില്‍ 150ലേറെ വിനോദ സഞ്ചാരികള്‍ കുടുങ്ങി

0
കോഴിക്കോട്: കോടഞ്ചേരി നാരങ്ങാത്തോട് പതങ്കയത്ത് അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലില്‍ 150ലേറെ വിനോദ സഞ്ചാരികള്‍...

പൂനൂര്‍ കാന്തപുരത്ത് കുട്ടികളെ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
കോഴിക്കോട്: പൂനൂര്‍ കാന്തപുരത്ത് കുട്ടികളെ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍...