Wednesday, April 2, 2025 7:59 pm

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കുളനട ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്ന് (ആലുനില്‍ക്കുന്നമണ്ണ് മുതല്‍ കക്കട ഭാഗം വരെ), വാര്‍ഡ് 16 (ആലുനില്‍ക്കുന്നമണ്ണ് വയറുംപുഴ കടവിന് പടിഞ്ഞാറ് കക്കട ഭാഗം വരെ), തിരുവല്ല നഗരസഭയിലെ വാര്‍ഡ് 11 (കുന്തറ പാലം മുതല്‍ മണ്ണില്‍ ഭാഗം വരെ) എന്നീ സ്ഥലങ്ങളില്‍ ഓഗസ്റ്റ് 28 മുതല്‍ ഏഴു ദിവസത്തേക്ക്് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയും, അടൂര്‍ നഗരസഭയിലെ വാര്‍ഡ് 20 ല്‍ ഓഗസറ്റ് 30 മുതല്‍ ഏഴു ദിവസത്തേക്ക് കൂടി കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിച്ചും, കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് രണ്ട്, മൂന്ന് (കുളങ്ങരക്കാവ് മുതല്‍ കുമാരമംഗലം വരെ), വാര്‍ഡ് 10 (കാടിക്കാവ് ഭാഗം), പ്രമാടം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 18 എന്നീ പ്രദേശങ്ങളെ ഓഗസ്റ്റ് 29 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കിയും ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവ് പുറപ്പെടുവിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നീലഗിരി ഗൂഡല്ലൂരില്‍ കടന്നല്‍ കുത്തേറ്റ് മലയാളിക്ക് ദാരുണാന്ത്യം. രണ്ടു പേര്‍ക്ക് പരുക്കേറ്റു

0
തമിഴ്‌നാട് : നീലഗിരി ഗൂഡല്ലൂരില്‍ കടന്നല്‍ കുത്തേറ്റ് മലയാളിക്ക് ദാരുണാന്ത്യം. രണ്ടു...

വൻ ലഹരി വേട്ട ; 2500 കിലോ ലഹരി വസ്തുക്കൾ പിടിച്ചെടുത്ത് ഇന്ത്യൻ നാവിക...

0
ഡൽഹി: ഇന്ത്യൻ മഹാസമുദ്രത്തിൽ വൻ ലഹരി വേട്ട. 2500 കിലോ ലഹരി...

തിരുവല്ലയിൽ ഇലക്ട്രിക്ക് വാഹന സർവീസിങ് കോഴ്സിലേയ്ക്ക് സ്പോട്ട് അഡ്മിഷൻ ആരംഭിച്ചു

0
പത്തനംതിട്ട : ജില്ലയിൽ തിരുവല്ല കുന്നന്താനത്ത് കിൻഫ്ര പാർക്കിൽ കേരള സർക്കാർ...

മുംബൈയിൽ ബഹുനില കെട്ടിടത്തിൽ നിന്ന് ചാടി യുവതി ജീവനൊടുക്കി

0
മുംബൈ: മുംബൈയിൽ ബഹുനില കെട്ടിടത്തിൽ നിന്ന് ചാടി യുവതി ജീവനൊടുക്കി. മുംബൈയിലെ...