പത്തനംതിട്ട : കോയിപ്രം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11 (കാവുംപടി -മാരുപറമ്പില്‍ ഭാഗം), ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് എട്ട് (കുറുമ്പുക്കര കിഴക്ക് പ്രദേശം ) എന്നീ സ്ഥലങ്ങളില്‍ സെപ്റ്റംബര്‍ 12 മുതല്‍ ഏഴു ദിവസത്തേയ്ക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയും, തിരുവല്ല മുസിപ്പാലിറ്റിയിലെ വാര്‍ഡ് 21 സെപ്റ്റംബര്‍ 13 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കിയും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്‌ട്രേറ്റും കൂടിയായ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവ് പുറപ്പെടുവിച്ചു.
പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍
RECENT NEWS
Advertisment