പത്തനംതിട്ട : നാറാണംമൂഴി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 2 (തോമ്പിക്കണ്ടം വലിയപാതല്‍ (ക്യബ കോളനി ), വാര്‍ഡ് 5 (കുറുന്തോട്ടിപ്പടിക്ക, കൊച്ചുകുളം റോഡ് (വിയറ്റ്‌നാം കോളനി) ഭാഗം ), വാര്‍ഡ് 11 (അലിമുക്ക് കച്ചേരിത്തടം ഭാഗം)എന്നീ പ്രദേശങ്ങളില്‍ നവംബര്‍ 17 മുതല്‍ 7 ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.
പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍
RECENT NEWS
Advertisment