പത്തനംതിട്ട : കൊറ്റനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11 – അരീക്കല്‍ മുതല്‍ ചാത്തോലി കോളനി പ്രദേശം വരെ എന്ന പ്രദേശത്തെ നവംബര്‍ 30 മുതല്‍ 7 ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയും, പ്രമാടം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11 കൈതക്കര സബ് സെന്റര്‍ ഭാഗം (വകയാര്‍ കോട്ടയം മുക്ക് മുതല്‍ കുളത്തുങ്കല്‍ ഭാഗം വരെ), നാറാണംമൂഴി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 2 വലിയപതാല്‍ ഭാഗം, വാര്‍ഡ് 2 തോമ്പിക്കണ്ടം വലിയപതാല്‍ (ക്യൂബ കോളനി) എന്നീ പ്രദേശങ്ങളെ നവംബര്‍ 30 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കിയും ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉത്തരവ് പുറപ്പെടുവിച്ചു.
പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍
RECENT NEWS
Advertisment