പത്തനംതിട്ട : കൊടുമണ്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് നമ്പര്‍ ഒന്ന് ചന്ദനപ്പള്ളി നോര്‍ത്ത് മുതല്‍ പണപ്ലാവില്‍ പാടി വരെയും, ചന്ദനപ്പള്ളി ഈസ്റ്റ് മുതല്‍ ചെമ്പും മൂട് ബ്രിഡ്ജ് വരെയും, ചന്ദനപ്പള്ളി സൗത്ത് മുതല്‍ സൊസൈറ്റി വരെയും, ചന്ദനപ്പാളി ജംഗ്ഷനും എന്നീ പ്രദേശങ്ങളെ 2021 ജനുവരി 12 മുതല്‍ 7 ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.
പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍
RECENT NEWS
Advertisment