ക്ഷേ​മ പെ​ന്‍​ഷ​നു​ക​ള്‍ ഉ​യ​ര്‍​ത്തു​മെ​ന്ന് സൂ​ചി​പ്പി​ച്ച്‌ ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: ക്ഷേ​മ പെ​ന്‍​ഷ​നു​ക​ള്‍ ഉ​യ​ര്‍​ത്തു​മെ​ന്ന് സൂ​ചി​പ്പി​ച്ച്‌ ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്. സംസ്ഥാനത്തി​ന്റെ  അ​ടു​ത്ത സാ​മ്പത്തി​ക വ​ര്‍​ഷ​ത്തേ​ക്കു​ള്ള ബ​ജ​റ്റി​ല്‍ കൈ​യ​ടി​ക്കാ​നു​ള്ള പ്രഖ്യാപനങ്ങളുണ്ടാകു​മെന്നും ശ​മ്പള പ​രി​ഷ്ക​ര​ണം ന​ട​പ്പി​ലാ​ക്കു​മെ​ന്നും തോ​മ​സ് ഐ​സ​ക്  പ​റ​ഞ്ഞു.

പെ​ന്‍​ഷ​ന്‍ വ​ര്‍​ധി​പ്പി​ച്ച​ത് ഈ ​സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന​പ്പോ​ഴാ​ണ്. ക്ഷേ​മ പെ​ന്‍​ഷ​നു​ക​ള്‍ ഉ​യ​ര്‍​ത്തു​ന്ന​തി​ന് കേ​ര​ളം പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ്. കേ​ര​ള​ത്തി​ന്റെ  വ​രു​മാ​ന കൈ​മാ​റ്റ​ത്തി​ന്റെ  മാ​തൃ​ക​യാ​ണി​ത്. സംസ്ഥാനത്തി​ന്റെ  സാ​മ്പ​ത്തി​ക സ്ഥി​തി പ​രു​ങ്ങ​ലി​ലാ​ണ്. പു​തി​യ ധ​ന​ന​യം ആ​വ​ശ്യ​മാ​ണെ​ന്നും മ​ന്ത്രി പറഞ്ഞു. കേ​ര​ളം അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ പ്ര​ശ്ന​മാ​ണ് തൊ​ഴി​ലി​ല്ലാ​യ്മ. ഇ​ത് പ​രി​ഹ​രി​ക്കു​ക എ​ന്ന​ത് സംസ്ഥാന​ത്തി​ന് മു​ന്നി​ലു​ള്ള പ്ര​ധാ​ന ക​ട​മ്പ​യാ​ണ്. അ​ത്ത​ര​മൊ​രു പ​രി​പാ​ടി​ക്ക് ഈ ​ബ​ജ​റ്റ് തു​ട​ക്കം കുറിക്കുമെന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...