കോ​വി​ഡ് പ​രി​ശോ​ധ​നയ്ക്കായി സംസ്ഥാനത്ത് പുതിയ മാ​ര്‍​ഗ​രേ​ഖ പു​റ​ത്തി​റ​ക്കി ആരോഗ്യവകുപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോ​വി​ഡ് പ​രി​ശോ​ധ​നയ്ക്കായി സംസ്ഥാനത്ത് പുതിയ മാ​ര്‍​ഗ​രേ​ഖ പു​റ​ത്തി​റ​ക്കി ആരോഗ്യവകുപ്പ്. ജ​ല​ദോ​ഷ​പ്പ​നി​ക്കാ​ര്‍​ക്ക് അ​ഞ്ചു ദി​വ​സ​ത്തി​ന​കം ആ​ന്‍റി​ജ​ന്‍ ടെ​സ്റ്റ് ന​ട​ത്തും. ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ളു​ള്ള​വ​രാണെങ്കില്‍ ഉടന്‍ തന്നെ പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തുന്നതാണ്. നേ​ര​ത്തേ ജ​ല​ദോ​ഷ​പ്പ​നി​യു​മാ​യി എ​ത്തു​ന്ന എ​ല്ലാ​വ​രി​ലും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നി​ല്ല. സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​രെ മാ​ത്ര​മാ​ണു പ​രി​ശോ​ധി​ച്ചി​രു​ന്ന​ത്. ഇ​നി രോ​ഗം ബാ​ധി​ച്ചു അ​ഞ്ച് ദി​വ​സ​ത്തി​നു​ള്ളി​ല്‍ എ​ത്തു​ന്ന​വ​ര്‍ ആ​ണെ​ങ്കി​ല്‍ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തും.

ഗു​രു​ത​ര​മാ​യ ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ളു​ള്ള​വ​ര്‍​ക്ക് ഇ​നി ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ത​ന്നെ നടത്തും. ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ളി​ല്‍​നി​ന്ന് ഏ​തെ​ങ്കി​ലും രോ​ഗം ബാ​ധി​ച്ച്‌ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ തേ​ടി എ​ത്തു​ന്ന​വ​ര്‍​ക്ക് അ​ഡ്മി​ഷ​നു മു​ന്‍​പ് ത​ന്നെ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി രോ​ഗ​മു​ണ്ടോ, ഇ​ല്ല​യോ എ​ന്ന കാ​ര്യം ഉ​റ​പ്പാ​ക്കും. ഇ​പ്പോ​ള്‍ പ്രൈ​മ​റി കോ​ണ്‍​ടാ​ക്ടി​ല്‍ ഉ​ള്ള എ​ല്ലാ ആ​ളു​ക​ള്‍​ക്കും എ​ട്ടാം ദി​വ​സം മു​ത​ല്‍ ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന ന​ട​ത്തുമെന്നും മാ​ര്‍​ഗ​രേ​ഖ​യി​ലു​ണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...

ഫ്രാൻസിൽ ശക്തമായ ചുഴലിക്കാറ്റ് ; മുന്നൂറോളം വീടുകൾ തകർന്നു

0
പോമാസ്: ഫ്രാൻസിൻ്റെ തെക്കുപടിഞ്ഞാറൻ ഗ്രാമമായ പോമാസിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക്...

അൻവറിനെതിരായ വിവാദ​ പരാമർശം ; വിശദീകരണവുമായി പ്രവീൺകുമാർ

0
കോഴിക്കോട് : ബേപ്പൂരിലെ തോൽവിക്ക് കാരണം അൻവർ സ്ഥാനാർഥി ആയതാണെന്ന് താൻ...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...