പത്തനംതിട്ട : കൊടുമൺ ഗ്രാമപ്പഞ്ചായത്തിലെ വാർഡ് 16 (പാടത്തുമുരുപ്പേൽപടിമുതൽ പറക്കരപ്പടി വരെ), ആനിക്കാട് ഗ്രാമപ്പഞ്ചായത്തിലെ വാർഡ് രണ്ട് (ഇലവുങ്കൽ പള്ളി, തടത്തിൽ പുരയിടം ഭാഗം), വാർഡ് മൂന്ന് (കാരിക്കാമല കോളനി, വെങ്ങലത്തുകുന്ന് ഭാഗം), വാർഡ് ഏഴ് (ചക്കാലക്കുന്ന്, ചെട്ടിമുക്ക് ഭാഗം ദീർഘിപ്പിക്കുന്നു), വാർഡ് 11 (ചാരുംകുഴി, കുന്തല്ലൂർകുന്ന്, പാതിക്കാട് റോഡ്, പെരുംപെട്ടിമൺ ഭാഗം), നാറാണംമൂഴി ഗ്രാമപ്പഞ്ചായത്ത് വാർഡ് രണ്ട്, മൂന്ന്, നാല്, എട്ട്, 11, 12, 13 പൂർണമായും എന്നീ പ്രദേശങ്ങളിൽ മൈക്രോ കൺടെയ്ൻമെന്റ് സോൺ നിയന്ത്രണം ഏർപ്പെടുത്തി.
പത്തനംതിട്ട ജില്ലയിലെ പുതിയ മൈക്രോ കൺടെയ്ൻമെന്റ് സോണുകൾ
RECENT NEWS
Advertisment