സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ട്രാന്‍സ്ജെന്‍ഡേഴ്സിനും പ്രത്യേക സെല്ലുകള്‍ ; മാറ്റങ്ങളുമായി മൂവാറ്റുപുഴ പുതിയ പോലീസ് സ്​റ്റേഷൻ

For full experience, Download our mobile application:
Get it on Google Play

മൂവാറ്റുപുഴ : മൂവാറ്റുപുഴയില്‍ പുതുതായി നിര്‍മിച്ച പോലീസ് സ്​റ്റേഷനില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ട്രാന്‍സ്ജെന്‍ഡേഴ്സിനും പ്രത്യേക സെല്ലുകള്‍ ഉണ്ടാകുമെന്ന് റൂറല്‍ ജില്ല പോലീസ് മേധാവി കെ.കാര്‍ത്തിക്. പുതുതായി നിര്‍മിച്ച സ്​റ്റേഷന്റെ സൗകര്യങ്ങള്‍ വിലയിരുത്തുന്നതിനിടയിൽ ആയിരുന്നു അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.

2.95 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മിച്ചത്. ആധുനിക സൗകര്യങ്ങളോടെ 845 ചതുരശ്ര മീറ്ററില്‍ രണ്ടു നിലകളിലായാണ് കെട്ടിടം ഉയരുന്നത്.  പ്രത്യേക സന്ദര്‍ശക റൂം, ഭക്ഷണശാല, ഉദ്യോഗസ്ഥര്‍ക്ക് വിശ്രമ മുറികള്‍ എന്നിവ പുതിയ കെട്ടിടത്തില്‍ ഉണ്ടാകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...