വൈസ് മെൻ പത്തനംതിട്ട ടൗൺ ക്ലബ്ബിന് പുതിയ ഭാരവാഹികള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വൈസ് മെൻ പത്തനംതിട്ട ടൗൺ ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് മുൻ റീജണൽ ഡയറക്ടർ ഡോ.വി.രാജേഷ് നിർവ്വഹിച്ചു. ക്ലബ് പ്രസിഡന്റ് മോനിഷ് എം ഡാനിയേൽ അധ്യക്ഷത വഹിച്ചു. വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനുമോദിച്ചു. എസ് സുനിൽ കുമാർ, അഡ്വ. ഫിലിപ്പ് തെങ്ങുംചേരിൽ, വി എസ് ജോസ്, ഡോ.ജയ്സി ഫിലിപ്പ്, സാലി ജോസ്, യു അഭിലാഷ്, ബിനു വർഗീസ്, രാജേഷ് ആർ നായർ, വി ജി കിഷോർ, ഡോ.ഹരീഷ്, പി വിജയശ്രീ, സ്വാതി സുനിൽ, എ വി ശ്രീഹരി എന്നിവർ പ്രസംഗിച്ചു.  പുതിയ വൈസ് മെൻസ് ഭാരവാഹികൾ – എസ്. സുനിൽ കുമാർ (പ്രസിഡന്റ്), മോനിഷ് എം ഡാനിയേൽ (സെക്രട്ടറി), ബിനു വർഗീസ് (ട്രഷറർ). വൈസ്മെനറ്റ്സ് ഭാരവാഹികള്‍ – ഡോ.സുകന്യ (പ്രസിഡന്റ്), പി വിജയശ്രീ (സെക്രട്ടറി). വൈസ് ലിംഗ്സ് ഭാരവാഹികള്‍ – എ വി ശ്രീഗണേഷ് (പ്രസിഡന്റ്), ആർ അക്ഷര (സെക്രട്ടറി).

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎം ശ്രീ പദ്ധതിയില്‍ തുടരണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തിന് വീണ്ടും കേന്ദ്രത്തിന്‍റെ കത്ത്

0
തിരുവനന്തപുരം: പിഎം ശ്രീക്കായി സംസ്ഥാനത്തിന് മേൽ സമ്മർദം ചെലുത്തി വീണ്ടും കേന്ദ്രത്തിന്റെ...

ലഹരിക്കെതിരേ ‘ഡിജിറ്റൽ റെയ്ഡ്’ ; സാമൂഹിക മാധ്യമങ്ങൾ നിരീക്ഷിക്കാൻ എക്‌സൈസ് ഓഫീസർമാരെ നിയോഗിക്കും

0
കാസർഗോഡ് : ഇൻസ്റ്റഗ്രാമിലെയും ഫെയ്സ്ബുക്കിലെയും പുത്തൻ ട്രെൻഡുകൾ കണ്ട് സമയം കളയാൻ...

ടോറസ് ലോറി സ്കൂട്ടറിലിടിച്ചു ; ലോറിക്കും ബസിനും ഇടയിൽപ്പെട്ട് സ്കൂട്ടർ യാത്രികയുടെ കാൽ അറ്റു

0
എറണാകുളം: ടോറസ് ലോറി ഇടിച്ചിട്ടതിന് പിന്നാലെ ലോറിക്കും ബസിനും ഇടയിൽപ്പെട്ട് സ്കൂട്ടർ...

കുന്നംകുളത്ത് ക്ഷേത്രത്തിൽ മോഷണം ; പഞ്ചലോഹ വിഗ്രഹവും വെള്ളി ശംഖും കവർന്നു

0
കുന്നംകുളം : കുന്നംകുളം തെക്കേപ്പുറം മാക്കാലിക്കാവ് ക്ഷേത്രത്തിൽ മോഷണം. 15 കിലോ...