പുണെ: പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിപ്ലയ്ക്ക് തിരിച്ചടി. മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ്റെ അപ്രതീക്ഷിത പരിശോധനയിൽ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയതിനെ തുടർന്ന് പുണെ കുർകുമ്പിലെ സിപ്ലയുടെ പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ സെന്ററിന്റെ ഡ്രഗ് ലൈസൻസ് താൽക്കാലികമായി റദ്ദാക്കി. മരുന്നുകളുടെ സംഭരണം, സൂക്ഷ്മപരിപാലനം, ലേബലിംഗ്, ബ്രാൻഡിംഗ് എന്നിവയിൽ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ട് മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തിയതാണ് നടപടിക്ക് കാരണം.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1




























