മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ ന്യൂഇയര്‍ ആഘോഷം കാരുണ്യ ദിനമായി ആചരിച്ചു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ 25 മത് വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ന്യൂ ഇയര്‍ ആഘോഷം കാരുണ്യ ദിനമായി ആചരിച്ചു. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ബീച്ചിലുള്ള ശിശു പരിചരണ കേന്ദ്രത്തില്‍ ന്യൂ ഇയര്‍ കേക്ക് മുറിച്ച്‌ ആഘോഷങ്ങള്‍ ജില്ലാ പ്രസിഡന്റ് പി.ടി പ്രത്യാഷ് ഉദ്ഘാടനം ചെയ്തു.

സ്ഥാപനത്തിലെ കുട്ടികള്‍ക്ക് വസ്ത്രങ്ങളും ‘കുട്ടികള്‍ക്കുള്ള സൈക്കിള്‍ ,കുട്ടി കസേര ,ബെഡ്ഡ് ,ചെരുപ്പ് ,ബേബി ഫുസ്സ് ,കളി ഉപകരണങ്ങള്‍, ഒരു മാസത്തേക്കുള്ള ഭക്ഷ്യധാന്യ വസ്തുക്കളും ശിശുക്ഷേമ സമിതി എക്സീക്യൂട്ടീവ് അംഗം കെ.നാസര്‍ ‘ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികളില്‍ നിന്നും ഏറ്റ് വാങ്ങി. ന്യൂ ഇയര്‍ സന്ദേശം സെക്രട്ടറി ബിനു രാജ് നല്‍കി. ആന്‍റണി പെരുമ്പാവൂരിന്റെ ബറോസ് ചലച്ചിത്രത്തിന്റെ 2023 കലണ്ടര്‍ കെ.നാസര്‍ പ്രകാശനം ചെയ്തു. ശൃം മോഹന്‍ , അനീഷ് ചൗധരി ,സുധിദേവ് , സുജിത്ത് , അര്‍ജുന്‍ ,സാമുവല്‍ ,യദു ,ആദിത്യന്‍ , അന്‍ജു , ആദിത്യന്‍ ,വിപിന്‍ റോയി ,സജിന്‍ മോഹന്‍ , ലക്ഷ്മി ,ബിന്‍സി , മീര ,ഗോപിക ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പേളി മാണിക്കെതിരെ സൈബർ ആക്രമണം ശക്തം

0
കൊച്ചി : നീറ്റ് യു.ജി പരീക്ഷാ ക്രമക്കേടുകൾക്കെതിരെ രാജ്യവ്യാപകമായി വിദ്യാർഥികൾ...

ഇഡി പരിശോധനയെ ചൊല്ലിയുള്ള സിപിഎം ആക്രമണത്തിൽ തകർന്ന ടാക്സിക്ക് നഷ്ടപരിഹാരം നൽകി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വീട്ടിൽ നടത്തിയ ഇഡി പരിശോധനയെ...

ഓട്ടോയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

0
കോഴിക്കോട്: ഓട്ടോയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. രണ്ടാം ക്ലാസ്...

പ്രിയദർശിനി സർവീസുകൾക്ക് നേരെ ആക്രമണം ; ഇത്തരം സംഭവങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും കുറ്റക്കാർക്കെതിരെ...

0
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സർവീസുകൾക്ക് നേരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമണങ്ങളും...