ചെന്നൈ: നെയ്‍വേലി ലിഗ്നൈറ്റ് പ്ലാന്റിൽ ബോയിലർ പൊട്ടിത്തെറിച്ച് ആറുപേര്‍ മരിച്ചു, 17 ജീവനക്കാർക്ക് പരിക്കേറ്റു. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. കുടല്ലൂർ ജില്ലയിലാണ് അപകടമുണ്ടായത്. എഎൻഐ റിപ്പോർട്ട് പ്രകാരം പ്ലാന്റിന്റെ രണ്ടാം സ്റ്റേജിലെ ബോയിലറിലാണ് പൊട്ടിത്തെറിയുണ്ടായത്. പരിക്കേറ്റവരെ എൻഎൽസി ലിഗ്നൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
നെയ്‍വേലി ലിഗ്നൈറ്റ് പ്ലാന്റിൽ ബോയിലർ പൊട്ടിത്തെറിച്ച് ആറുപേര്‍ മരിച്ചു ; 17 പേര്‍ക്ക് പരിക്ക്
RECENT NEWS
Advertisment