തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. സദാചാര ഗുണ്ടായിസത്തില്‍ മനം നൊന്താണ് ആത്മഹത്യയെന്ന് ആരോപണമുണ്ട്. ഇതേ തുടര്‍ന്ന് ദേഹത്ത് മണ്ണെണ്ണയൊഴിച്ചാണ് നെയ്യാറ്റിന്‍കര കുന്നത്തുകാല്‍ സ്വദേശി അക്ഷര(38) ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്നലെ രാത്രിയായിരുന്നു അക്ഷരയുടെ ആത്മഹത്യാ ശ്രമം. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നാണ് മരിച്ചത്. അക്ഷരയുടെ സഹോദരന്റെ പരാതിയില്‍ പോലിസ് കേസെടുത്തു.
സദാചാര ഗുണ്ടായിസം ; തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു
RECENT NEWS
Advertisment