സ്നേഹ സംഗമം നടത്തി എൻ ജി ഒ അസോസിയേഷൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: എൻ ജി ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ സാമൂഹ്യ സേവന പദ്ധതിയുടെ ഭാഗമായി സ്നേഹ സംഗമവും സഹായ പദ്ധതികളുടെ വിതരണവും നടത്തി. പത്തനംതിട്ട മാർ ഗ്രീഗോറിയോസ് ശാന്തി സദനത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമ വാർഷികവുമായി ബന്ധപ്പെട്ട് നടത്തിയ സ്നേഹ സംഗമം കെ പി സി സി ജനറൽ സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്തു. കേരളം കണ്ട ഏറ്റവും ജനകീയനായ മുഖ്യമന്ത്രി ആയിരുന്ന ഉമ്മൻചാണ്ടി എന്നും ജന മനസുകളിൽ നിറഞ്ഞു നിൽക്കുമെന്ന് അദ്ദേഹം അനുസ്മരിച്ചു.

ജില്ലാ പ്രസിഡൻ്റ് അജിൻ ഐപ്പ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഷിബു മണ്ണടി, ജില്ലാ ട്രഷറർ ജി ജയകുമാർ, ഐ എൻ ടി യു സി അടൂർ നിയോജക മണ്ഡലം പ്രിസിഡൻ്റ് സുരേഷ് കുഴുവേലിൽ, ശാന്തി സദനം ഡയറ്ടർ വെരി റവ. ബർസ്കീപ റമ്പാൻ, ഡി സി സി മെമ്പർ ഏബൽ മാത്യു, ജില്ലാ വൈസ് പ്രസിഡൻ്റ് വിഷ്ണു സലിംകുമാർ, ഡി ഗീത, ജോയിൻ്റ് സെക്രട്ടറി ദിലിപ് ഖാൻ, പിക്കു വി സൈമൺ, തുളസീരാധ എം വി, സോഫി കെ തമ്പാൻ, ഷാജൻ കെ, അനിൽകുമാർ ബി, രാജേഷ്, ശിവകുമാർ പ്രകാശ്, ഷാഹി ലാൽ, ശ്രീലാൽ, ജിനി വർഗ്ഗീസ്, ഷീബ, തുടങ്ങിയവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡിവൈ.എസ്.പി. ജോൺസൺ കെ.ജെ. അന്തരിച്ചു

0
തിരുവനന്തപുരം : ഡിവൈ.എസ്.പി. ജോൺസൺ കെ.ജെ. അന്തരിച്ചു. പാറശാലയിലെ ഷാരോൺ വധക്കേസ്...

നവരാത്രി ആഘോഷങ്ങളിൽ മുസ്‌ലിം വിലക്കുമായി വിഎച്ച്പി

0
മുംബൈ: നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ചുള്ള ഗർബ, ദാണ്ഡിയ നൃത്ത പരിപാടികളിൽ നിന്ന് മുസ്‌ലിം...

ദിനേശ് ബീഡി വായ്പ : 100 കോടിക്കായി പയ്യാമ്പലത്തെ സി.പി.എം. ഹെഡ് ഓഫീസും സ്ഥലവും...

0
കണ്ണൂർ : തമിഴ്‌നാട്ടിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽനിന്ന് 100 കോടി രൂപ...

മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക് പോസ്റ്റുകൾ പുനഃസ്ഥാപിച്ചു ; നടപടി മെറ്റയ്ക്ക് കത്തയച്ചതിനു പിന്നാലെ

0
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫെയ്സ്ബുക് പേജിൽനിന്നു നീക്കംചെയ്ത പോസ്റ്റുകൾ മെറ്റ പുനഃസ്ഥാപിച്ചു....