ദേശീയപാത കുഴിയടയ്ക്കല്‍ സംബന്ധിച്ച്‌ എന്‍എച്ച്‌എഐ വിശദീകരണം നല്‍കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ദേശീയപാത കുഴിയടയ്ക്കല്‍ സംബന്ധിച്ച്‌ എന്‍എച്ച്‌എഐ വിശദീകരണം നല്‍കി. കുഴി അടയ്ക്കല്‍ പരമാവധി പൂര്‍ത്തിയായതായി ദേശീയപാത അതോറിറ്റി (എന്‍എച്ച്‌എഐ) അറിയിച്ചു.റോഡില്‍ വീണ്ടും പരിശോധന നടത്താന്‍ പൊതുമരാമത്ത് വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുഴി അടയ്ക്കലിന്റെ പുരോഗതി വിലയിരുത്താനാണ് നിര്‍ദേശം നല്‍കിയത്. കരാര്‍ കമ്പനിക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചെന്നും തുടര്‍ നിര്‍മ്മാണ കരാറില്‍ നിന്ന് ഒഴിവാക്കിയതായും കളക്ടറുടെ കാരണം കാണിക്കല്‍ നോട്ടീസിന് എന്‍എച്ച്‌എഐ വിശദീകരണം നല്‍കി.

ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡിനെ റോഡ് അറ്റകുറ്റപ്പണിയിലെ വീഴ്ചയുടെ പേരില്‍ ദേശീയപാതാ കരാറില്‍ നിന്ന് ഒഴിവാക്കി. സെപ്റ്റംബര്‍ 15 മുതല്‍ അറ്റകുറ്റപ്പണി നടത്താന്‍ പുതിയ കമ്പനികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്. ദേശീയപാത അതോറിറ്റി അന്ത്യശാസനം നല്‍കിയിട്ടും ജിഐപിഎല്‍ ജോലികളോ അറ്റകുറ്റപ്പണികളോ സമയബന്ധിതമായി നടത്താത്തതിനെ തുടര്‍ന്നാണ് നടപടി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പദ്മനാഭസ്വാമി ക്ഷേത്രത്തിന് തപാൽ വകുപ്പിന്‍റെ ആദരം ; തപാൽ മുദ്രയും കവറും പുറത്തിറക്കും

0
തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന് ആദരവായി തപാൽ മുദ്രയും പ്രത്യേക...

രണ്ടാഴ്ച പിന്നിട്ട് ജാർഖണ്ഡിലെ വിദ്യാർഥി പ്രക്ഷോഭം ; സമരക്കാരുമായി സംസാരിച്ച് രാഹുൽ ഗാന്ധി

0
റാഞ്ചി: ജാർഖണ്ഡിൽ വിദ്യാർഥി പ്രക്ഷോഭം ശക്തമാകുന്നു. ജെ പി എസ് സി,...

മലപ്പുറം സ്ഫോടക വസ്തു കേസ്: കൂടുതൽ പ്രതികൾ എൻ.ഐ.എയുടെ വലയിൽ, മൂന്ന് പേരുടെ അറസ്റ്റ്...

0
മലപ്പുറം: സ്ഫോടക വസ്തു കേസിൽ മൂന്ന് പേർ കൂടി അറസ്റ്റ് ചെയ്തത്...

പ്രളയദുരിതാശ്വാസ വണ്ടിക്ക് പിഴയിട്ട ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ വിവാദത്തിൽ; പ്രതിഷേധവുമായി ജീവനക്കാരും സംഘടനകളും

0
പത്തനംതിട്ട: പ്രളയദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ വാഹനത്തിന് പിഴ ചുമത്തിയ സംഭവത്തില്‍ മോട്ടോർ...