നി​ല​മ്പൂ​ർ റോ​ഡ്-​കൊ​ച്ചു​വേ​ളി രാ​ജ്യ​റാ​ണി എ​ക്സ്​​പ്ര​സി​ന് തി​രു​വ​ല്ല​യി​ൽ സ്റ്റോ​പ്പ് പു​നഃ​സ്ഥാ​പി​ക്കും

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട: നി​ല​മ്പൂ​ർ റോ​ഡ്-​കൊ​ച്ചു​വേ​ളി രാ​ജ്യ​റാ​ണി എ​ക്സ്​​പ്ര​സി​ന് (ന​മ്പ​ർ 16350) തി​രു​വ​ല്ല​യി​ൽ സ്റ്റോ​പ്പ് പു​നഃ​സ്ഥാ​പി​ക്കും. രാ​ത്രി 8.30ന് ​നി​ല​മ്പൂ​ർ റോ​ഡി​ൽ​നി​ന്ന്​ പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ പു​ല​ർ​ച്ച 2.30നാ​ണ് തി​രു​വ​ല്ല വ​ഴി പോ​കു​ന്ന​ത്. വ​ട​ക്കോ​ട്ടു​ള്ള യാ​ത്ര​യി​ൽ രാ​ജ്യ​റാ​ണി എ​ക്സ്​​പ്ര​സി​ന് തി​രു​വ​ല്ല​യി​ൽ സ്റ്റോ​പ്പു​ള്ള​താ​ണ്. മ​ട​ക്ക​യാ​ത്ര​യി​ലെ സ്റ്റോ​പ് കോ​വി​ഡ് കാ​ല​ത്ത് നി​ർ​ത്തി​യി​രു​ന്നു. സ​മീ​പ സ്റ്റേ​ഷ​നു​ക​ളാ​യ ച​ങ്ങ​നാ​ശ്ശേ​രി​യി​ലും മാ​വേ​ലി​ക്ക​ര​യി​ലും സ്റ്റോ​പ് പു​നഃ​സ്ഥാ​പി​ച്ചെ​ങ്കി​ലും തി​രു​വ​ല്ല​യെ അ​വ​ഗ​ണി​ച്ചു. മ​ധു​ര-​തി​രു​വ​ന​ന്ത​പു​രം അ​മൃ​ത എ​ക്സ്​​പ്ര​സ്, മം​ഗ​ലാ​പു​രം- തി​രു​വ​ന​ന്ത​പു​രം എ​ക്സ്​​പ്ര​സ്​ ട്രെ​യി​നു​ക​ൾ​ക്കും തി​രു​വ​ല്ല​യി​ലെ സ്റ്റോ​പ് പു​നഃ​സ്ഥാ​പി​ച്ചി​ട്ടി​ല്ല. ര​ണ്ട് ട്രെ​യി​നു​ക​ൾ​ക്കും വ​ട​ക്കോ​ട്ടു​ള്ള യാ​ത്ര​യി​ൽ സ്റ്റോ​പ്പു​ള്ള​താ​ണ്. നി​ല​വി​ൽ തി​രു​വ​ല്ല​യി​ൽ സ്റ്റോ​പ് ഇ​ല്ലാ​ത്ത വ​ന്ദേ​ഭാ​ര​ത് ഉ​ൾ​പ്പെ​ടെ എ​ല്ലാ ട്രെ​യി​നു​ക​ൾ​ക്കും സ്റ്റോ​പ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന​തും റി​സ​ർ​വേ​ഷ​ൻ ക്വോ​ട്ട വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നു​മു​ള്ള ആ​വ​ശ്യം പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന് ദ​ക്ഷി​ണ റെ​യി​ൽ​വേ ജ​ന​റ​ൽ മാ​നേ​ജ​ർ തി​രു​വ​ന​ന്ത​പു​ര​ത്ത്​ വി​ളി​ച്ച യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു.
—-
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രധാന മണ്ഡലങ്ങളിലെ പരാജയം വേദനിപ്പിച്ചു ; പാർട്ടി ഇനിയും ഐക്യത്തോടെ മുന്നോട്ട് പോകും :...

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് സിപിഐയിലെ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊളളുന്നുവെന്ന് സിപിഐ സംസ്ഥാന...

നിർമ്മാണത്തിന് ചെലവായത് 1800 കോടി രൂപ ; രാമക്ഷേത്ര സംഭാവന ക്രമക്കേട് ആരോപണങ്ങളിൽ...

0
ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഭരണസംവിധാനം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനായി തിരുമല തിരുപ്പതി...

​ കിടപ്പുമുറിയിൽ സിസിടിവി; 26കാരിയുടെ മരണത്തിൽ ഭർത്താവിന്റെ ക്രൂരതകൾ വെളിപ്പെടുത്തി പെൺകുട്ടിയുടെ മാതാപിതാക്കൾ...

0
മുംബൈ: കിടപ്പുമുറിയിൽ അടക്കം സിസിടിവി വച്ച് ഡോക്ടറായ ഭർത്താവിന്റെ നിരീക്ഷണം. അയൽവാസിയായ...

ആക്രമണം തുടരുന്നിടത്തോളം ഹോർമുസ് കടലിടുക്ക് അടച്ചിടും : ഇറാൻ നിലപാട് കടുപ്പിക്കുന്നു

0
ടെഹ്റാൻ: ലെബനന് നേരെ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളും പരമാധികാര ലംഘനങ്ങളും തുടരുന്നിടത്തോളം...