Sunday, May 11, 2025 11:49 am

കോവിഡ് വാക്സീൻ വിതരണത്തിലെ ക്രമക്കേടുകൾക്കെതിരെ ‘നിൽപ്പ് സമരം’ നടത്തി

For full experience, Download our mobile application:
Get it on Google Play

മൈലപ്രാ: കോവിഡ് വാക്സീൻ വിതരണത്തിലെ ക്രമക്കേടുകൾക്കെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ  നേതൃത്വത്തിൽ മൈലപ്രായിൽ നടന്ന ” നിൽപ്പ് സമരം ” ഡി.സി.സി എക്സിക്യൂട്ടിവ് അംഗം സലിം പി. ചാക്കോ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ബൂത്ത് പ്രസിഡന്റ്  ലിബു മാത്യു അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ്  മാത്യു തോമസ്, കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ്  ജോഷ്വാ മാത്യു , മുൻ മണ്ഡലം പ്രസിഡന്റ് എൻ.പ്രദീപ് കുമാർ , മഞ്ജു സന്തോഷ് , സിബി ജേക്കബ് , അഭിജിത്ത് കുമാർ കെ.എസ് , ലിജിൻ, ലിബു എന്നിവർ പങ്കെടുത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മതിൽഭാഗം ഗോവിന്ദൻകുളങ്ങര ദേവീക്ഷേത്രത്തിൽ ഇന്ത്യൻ സൈനികർക്കായി സൈനികക്ഷേമ സമർപ്പണപൂജ നടത്തും

0
തിരുവല്ല : മതിൽഭാഗം ഗോവിന്ദൻകുളങ്ങര ദേവീക്ഷേത്രത്തിൽ ഇന്ത്യൻ സൈനികർക്കായി സൈനികക്ഷേമ...

വെടിനിർത്തൽ ലംഘനം ; സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ഡൽഹിയിൽ ഉന്നതതല യോഗങ്ങൾ

0
ന്യൂഡൽഹി: അതിർത്തിയിൽ വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ചതിന് രണ്ടുമണിക്കൂറിനകം പാകിസ്താൻ വീണ്ടും പ്രകോപനം...

കൈക്കൂലിക്കേസില്‍ ഇന്‍കംടാക്‌സ് കമ്മീഷണര്‍ ഉള്‍പ്പെടെ അഞ്ചുപേരെ അറസ്റ്റ് ചെയ്ത് സിബിഐ

0
ഹൈദരാബാദ്: കൈക്കൂലിക്കേസില്‍ ഇന്‍കംടാക്‌സ് കമ്മീഷണര്‍ ഉള്‍പ്പെടെ അഞ്ചുപേരെ സിബിഐ അറസ്റ്റ് ചെയ്തു....

പത്തനംതിട്ട ഡി.സി.സി വൈസ് പ്രസിഡന്റ് എം.ജി. കണ്ണൻ അന്തരിച്ചു

0
പത്തനംതിട്ട : ഡി.സി.സി വൈസ് പ്രസിഡന്റ് മാത്തൂർ മേലേടത്ത്...