മലപ്പുറം: മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച 24കാരന്‍റെ റൂട്ട് മാപ്പ് പുറത്തിറക്കി ആരോഗ്യ വകുപ്പ്. സെപ്റ്റംബര്‍ നാലു മുതല്‍ സെപ്റ്റംബര്‍ എട്ടുവരെയുള്ള വിശദമായ റൂട്ട് മാപ്പ് ആണ് ആരോഗ്യ വകുപ്പ് പുറത്തിറക്കിയത്. നിലമ്പൂർ പോലീസ് സ്‌റ്റേഷൻ, വണ്ടൂർ നിംസ്, പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളേജ്, ഫാസിൽ ക്ലിനിക്ക്, ജെ.എം.സി.ക്ലിനിക് എന്നിവിടങ്ങളിൽ സമ്പർക്കമുണ്ടായിട്ടുണ്ടെന്നാണ് റൂട്ട് മാപ്പിൽ വ്യക്തമാക്കുന്നത്. ഇതിനു പുറമെ പാരമ്പര്യ വൈദ്യൻ ബാബുവുമായും സമ്പർക്കം ഉണ്ടായിട്ടുണ്ട്. പനി ബാധിച്ച് ഇയാളിൽ നിന്നും യുവാവ് ചികിത്സ തേടിയിരുന്നു. മലപ്പുറം നിപ കണ്‍ട്രോള്‍ സെല്‍ ആണ് റൂട്ട് മാപ്പ് പുറത്തിറക്കിയത്. ഈ സ്ഥലങ്ങളിൽ ഈ സമയങ്ങളില്‍ സന്ദര്‍ശം നടത്തിയവര്‍ നിപ കണ്‍ട്രോള്‍ സെല്ലുമായി ബന്ധപ്പെടണം.
മരിച്ച 24കാരന്‍റെ റൂട്ട് മാപ്പ്
——
1
——-
04.09.2024
——
ലക്ഷണങ്ങൾ തുടങ്ങി
——-
3
——-
06.09.2024
——
സ്വന്തം കാറിൽ
——-
സ്വന്തം കാറിൽ
——-
ഫാസിൽ ക്ലിനിക് (11:30 AM to 12:00 PM)
——–
സ്വന്തം കാറിൽ
——-
സ്വന്തം കാറിൽ
——-
ബാബു പാരമ്പര്യ വൈദ്യശാല (07:30 PM to 07.45 PM)
——-
JMC CLINIC (08:18 PM to 10.30 PM)
——
6
——
09.09.2024
——-
MICU UNIT-2 (01.00 AM to 08.46 AM)
——-
CONTROL CELL NUMBERS
—–
0483 2732010 0483 2732060
——
രോഗിയുടെ റൂട്ട്‌മാപ്പ്
——
2
——-
05.09.2024
——-
4
——–
07.09.2024
——–
ഓട്ടോയിൽ
——–
ഓട്ടോയിൽ
——-
നിലമ്പൂർ പോലീസ് സ്റ്റേഷൻ (09.20 AM to 09.30 AM)
———
സ്വന്തം കാറിൽ
——-
NIMS എമർജൻസി വിഭാഗം (07:45 PM to 08.24 PM)
——–
NIMS ICU (07/09/2024(08.25 PM) 08/09/2024(01.00 PM)
——
5
——
08.09.2024
——
ആംബുലൻസ്
——
MES ഹോസ്‌പിറ്റൽ (01.25 PM)
——-
1 MES എമർജൻസി വിഭാഗം (02.06 PM-03.55 PM)
——-
MRI ลด (03.59 PM-05.25 PM)
——-
എമർജൻസി വിഭാഗം (05.35 PM-06.00 PM)
——-
MICU UNIT -1 (06.10 PM-12.50 AM)
——–
ആരോഗ്യ വകുപ്പ്, ആരോഗ്യകേരളം മലപ്പുറം